University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി അ​​പ്ലൈ​​ഡ് ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്, ടെ​​ക്സ്റ്റൈ​​ൽ​​സ് (2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി ) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി നീ​​ട്ടി
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി അ​​പ്ലൈ​​ഡ് ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്, ടെ​​ക്സ്റ്റൈ​​ൽ​​സ് ആ​​ൻ​​ഡ് ഫാ​​ഷ​​ൻ (2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മാ​​ത്രം) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി നീ​​ട്ടി. 21 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 23 വ​​രെ​​യും ഫീ​​സ​​ട​​യ്ക്കാം. പ​​രീ​​ക്ഷ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

പ്രാ​​ക്്ടി​​ക്ക​​ൽ

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ (ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി ആ​​ൻ​​ഡ്് ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റി 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 16 വ​​രെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി കേ​​ന്ദ്രീ​​കൃ​​ത മൂ​​ല്യ​​നി​​ർ​​ണ​​യം

2018 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി പ​​രീ​​ക്ഷ​​യു​​ടെ വി​​വി​​ധ ഓ​​പ്പ​​ണ്‍ കോ​​ഴ്സ് വി​​ഷ​​യ​​ങ്ങ​​ളു​​ടെ കേ​​ന്ദ്രീ​​കൃ​​ത മൂ​​ല്യ​​നി​​ർ​​ണ​​യം 17ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ എ​​ട്ട് സോ​​ണ​​ൽ ക്യാ​​ന്പു​​ക​​ളി​​ൽ ന​​ട​​ക്കും. എ​​ല്ലാ കോ​​ള​​ജു​​ക​​ളി​​ലെ​​യും ഓ​​പ്പ​​ണ്‍ കോ​​ഴ്സ് പ​​ഠി​​പ്പി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക​​ർ ബ​​ന്ധ​​പ്പെ​​ട്ട മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ളി​​ൽ ഹാ​​ജ​​രാ​​ക​​ണം.

ബി​​കോം സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2018 മാ​​ർ​​ച്ചി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന 21, 22, 23 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. അ​​പേ​​ക്ഷ​​ക​​ർ ഹാ​​ൾ​​ടി​​ക്ക​​റ്റ്, തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ് സ​​ഹി​​തം സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷാ​​ഭ​​വ​​നി​​ലെ റൂം ​​ന​​ന്പ​​ർ 226ൽ ​​എ​​ത്ത​​ണം.

ര​​ക്ത​​ഗ്രൂ​​പ്പ് ബി​​എം​​ഐ നി​​ർ​​ണ​​യ ക്യാ​​ന്പ്

ര​​ക്ത​​ഗ്രൂ​​പ്പ് പ​​ട്ടി​​ക ത​​യാ​​റാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് സ്റ്റു​​ഡ​​ന്‍റ്സ് യൂ​​ണി​​യ​​ന്‍റെ​​യും ബ​​യോ​​ഫോ​​റ​​ത്തി​​ന്‍റെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ര​​ക്ത​​ഗ്രൂ​​പ്പ്, ബി​​എം​​ഐ നി​​ർ​​ണ​​യ​​ക്യാ​​ന്പ് ഇ​​ന്നു രാ​​വി​​ലെ 10 മു​​ത​​ൽ നാ​​ലു വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​ന്പ​​സി​​ലെ അ​​ഷ്ട​​ദ​​ള​​ത്തി​​ൽ ന​​ട​​ക്കും. 7510633930, 8086791279.

രാ​​ജ്യാ​​ന്ത​​ര സെ​​മി​​നാ​​ർ 22 മു​​ത​​ൽ

ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് റി​​സ​​ർ​​ച്ച് ഇ​​ൻ ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റി​​യും സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സും സം​​യു​​ക്ത​​മാ​​യി ’പ​​ഠ​​ന വൈ​​ക​​ല്യം: തി​​രി​​ച്ച​​റി​​യ​​ലും പ​​രി​​ഹാ​​ര ബോ​​ധ​​ന​​വും’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ത്രി​​ദി​​ന രാ​​ജ്യാ​​ന്ത​​ര സെ​​മി​​നാ​​ർ 22ന് ​​ആ​​രം​​ഭി​​ക്കും.
രാ​​വി​​ലെ 10.30ന് ​​സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് സെ​​മി​​നാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ര​​ജി​​സ്ട്രേ​​ഷ​​നും വി​​വ​​ര​​ങ്ങ​​ൾ​​ക്കും 9946226638.

ഏ​​ക​​ദി​​ന പ​​രി​​ശീ​​ല​​നം

ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ​​സ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സെ​​ന്‍റ​​റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ധ​​ന​​കാ​​ര്യ ഭ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ​​യും പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ​​യും ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കാ​​യി ന​​ട​​ത്തു​​ന്ന ഏ​​ക​​ദി​​ന പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി 22ന് ​​ന​​ട​​ക്കും. രാ​​വി​​ലെ 10 മു​​ത​​ൽ വൈ​​കു​​ന്നേ​​രം 4.45 വ​​രെ സ്കൂ​​ൾ ഓ​​ഫ് പു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സ് സെ​​മി​​നാ​​ർ ഹാ​​ളി​​ലാ​​ണ് പ​​രി​​ശീ​​ല​​നം. പ​​രി​​ശീ​​ല​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​ർ രാ​​വി​​ലെ 9.30ന് ​​സെ​​മി​​നാ​​ർ ഹാ​​ളി​​ൽ ഹാ​​ജ​​രാ​​ക​​ണം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.