University News
കു​സാ​റ്റി​ൽ പ്ല​സ് ടു ​അ​ധ്യാ​പ​ക പ​രി​ശീ​ല​നം
കൊ​​​ച്ചി: എ​​സ് സി​​​ഇ​​​ആ​​​ർ​​​ടി​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ (കു​​സാ​​റ്റ്) സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​ഡ്ജ​​​റ്റ് സ്റ്റ​​​ഡീ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ്ല​​​സ് ടു ​​​അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി 16ന് ​​​തു​​ട​​ങ്ങും. സ​​​യ​​​ൻ​​​സ് സെ​​​മി​​​നാ​​​ർ കോം​​​പ്ല​​​ക്സി​​​ൽ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​നു വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ആ​​​ർ.​ ശ​​​ശി​​​ധ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ബ​​​ഡ്ജ​​​റ്റ് സ്റ്റ​​​ഡീ​​​സ് സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എം.​​​കെ. സു​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.പ​​​രി​​​ശീ​​​ല​​​നം 25നു ​​​സ​​​മാ​​​പി​​​ക്കും.
More News