University News
സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ ഇ​ക്ക​ണോ​മി​ക്സ്/​ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി/​എം​കോം (സി​യു​സി​എ​സ്എ​സ്) സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 28ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷാ കേ​ന്ദ്രം: സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്.


പ​രീ​ക്ഷ

ബി​ഐ​ഡി ഒ​ന്നാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഡി​സം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇ​സ്ലാ​മി​ക് ഫി​നാ​ൻ​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.


മെ​ഡി​ക്ക​ൽ ഫി​സി​ക്സ് ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ഫി​സി​ക്സ് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ 16ന് ​ആ​രം​ഭി​ക്കും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മെ​ഡി​ക്ക​ൽ ഫി​സി​സി​സ്റ്റു​ക​ൾ പ​ങ്കെ​ടു​ക്കും. റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ​യി​ലെ അ​ടു​ത്ത ഘ​ട്ടം എ​ന്ന​താ​ണ് വി​ഷ​യം. സ​യ​ൻ​സ് ബ്ലോ​ക്കി​ലെ ആ​ര്യ​ഭ​ട്ട​ഹാ​ളി​ലാ​ണ് സെ​മി​നാ​ർ.


യു​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പ് നേ​ടി​യ​വ​ർ​ക്ക് ത്രി​ദി​ന റ​സി​ഡ​ൻ​ഷ​ൽ ക്യാ​ന്പ്

ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ​യും സം​സ്ഥാ​ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ത്രി​ദി​ന റ​സി​ഡ​ൻ​ഷ​ൽ ക്യാ​ന്പ് 26ന് ​ആ​രം​ഭി​ക്കും. യു​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഡി​സ്റ്റിം​ഗ്ഷ​ൻ ല​ഭി​ച്ച ഇ​പ്പോ​ൾ ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​ർ പ​ങ്കെ​ടു​ക്കും. ഫോ​ണ്‍ : 0494 2407416.


ഹ്യൂ​മാ​നി​റ്റീ​സ് ഗ​വേ​ഷ​ണ​രീ​തി​യെ​ക്കു​റി​ച്ച് ദ്വി​ദി​ന ശി​ൽ​പ​ശാ​ല: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം

സി.​എ​ച്ച്. മു​ഹ​മ്മ​ദ്കോ​യ ചെ​യ​ർ സ്കൂ​ൾ ഓ​ഫ് ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് ഹ്യൂ​മാ​നി​റ്റീ​സ് ഗ​വേ​ഷ​ണ​രീ​തി​യെ​ക്കു​റി​ച്ച് ദ്വി​ദി​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ 26, 27 തീ​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന ശി​ൽ​പ​ശാ​ല​യ്ക്ക് ചെ​ന്നൈ ന്യൂ ​കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ.​വി.​പി. അ​ൻ​വ​ർ സാ​ദ​ത്ത് നേ​തൃ​ത്വം ന​ൽ​കും. പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഗ​വേ​ഷ​ണ​താ​ൽ​പ​ര്യ​മു​ള​ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഡി​സം​ബ​ർ പ​ത്തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ : 9633902944.


സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന്‍റെ യു​ജി​സി അം​ഗീ​ക​രി​ച്ച 26 പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അം​ഗീ​കൃ​ത കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് യു​ജി​സി മാ​ന​ദ​ണ്ഡ​പ്ര​കാ​രം യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച 65 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​രെ​യും പ​രി​ഗ​ണി​ക്കും. ഒ​രു അ​പേ​ക്ഷ​ക​ന് മൂ​ന്ന് സെ​ന്‍റ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം വ​യ​സ്, യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 19 മു​ത​ൽ 30 വ​രെ അ​പേ​ക്ഷി​ക്കാം. വി​ലാ​സം: ഡ​യ​റ​ക്ട​ർ, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673635. അ​പേ​ക്ഷാ ഫോ​മി​നും വി​വ​ര​ങ്ങ​ൾ​ക്കും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.


കേ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ നി​യ​മ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ സി​ഡി​എം​ആ​ർ​പി​യി​ൽ കേ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ കം ​ലെ​യി​സ​ണ്‍ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​തി​മാ​സ മൊ​ത്ത ശ​ന്പ​ളം: 27500 രൂ​പ. ബ​യോ​ഡാ​റ്റ, മാ​ർ​ക്ക് ഷീ​റ്റ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം ഡ​യ​ര​ക്ട​ർ, സി​ഡി​എം​ആ​ർ​പി, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് സൈ​ക്കോ​ള​ജി, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ൽ 27ന​കം ല​ഭി​ക്ക​ണം. യോ​ഗ്യ​ത സം​ബ​ന്ധി​ച്ചും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ഉ​ദ്ഘാ​ട​നം ചെ​യ്തു

സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ ചെ​യ​റി​നാ​യി ഇ. ​അ​ഹ​മ്മ​ദ് എം​പി​യു​ടെ ആ​സ്ഥി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 20 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു.

ചെ​യ​റി​ന് വേ​ണ്ടി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എ​ന്നി​വ​രു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള 45 ല​ക്ഷം രൂ​പ​യു​ടെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ഈ ​ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ചെ​യ​ർ കെ​ട്ടി​ടം പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും
More News