University News
കോ​ള​ജു​ക​ളി​ൽ സീ​റ്റ് വ​ർ​ധ​ന​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ളി​ൽ നി​ല​വി​ലു​ള്ള കോ​ഴ്സു​ക​ൾ​ക്ക് 201920 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സീ​റ്റ് വ​ർ​ധ​ന​വി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​ഴ​കൂ​ടാ​തെ 30 വ​രെ​യും പി​ഴ​യോ​ടെ ഡി​സം​ബ​ർ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം.

525 രൂ​പ​യു​ടെ ച​ലാ​ൻ ര​സീ​തി സ​ഹി​തം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സ​ർ​വ​ക​ലാ​ശാ​ലാ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ സ്റ്റോ​റി​ൽ നി​ന്ന് നേ​രി​ട്ടും ച​ലാ​നും സ്റ്റാ​ന്പൊ​ട്ടി​ച്ച് വി​ലാ​സ​മെ​ഴു​തി​യ ക​വ​റും സ​ഹി​തം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ, ഭ​ര​ണ​വി​ഭാ​ഗം, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ച്ചാ​ൽ ത​പാ​ലി​ലും അ​പേ​ക്ഷാ ഫോം ​ല​ഭി​ക്കും. 201819 അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച കോ​ള​ജു​ക​ൾ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്കം

തേ​ഞ്ഞി​പ്പ​ലം: അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ പു​രു​ഷ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ തു​ട​ക്ക​മാ​യി.

ഇ​ന്ന് 67, 73, 81 കി​ലോ​ഗ്രാം വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ക്കും. നാ​ളെ 89, 96, 102 കി​ലോ​ഗ്രാം വി​ഭാ​ഗ​ങ്ങ​ളി​ലും 20ന് 109 ​കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. സ​ർ​വ​ക​ലാ​ശാ​ലാ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. നൂ​റോ​ളം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നാ​യി നാ​നൂ​റ് മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

കാ​ഷ്മീ​ർ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​താ​ല​ത് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​സ്ട്രാ​ർ ഡോ. ​ടി. എ. ​അ​ബ്ദു​ൽ മ​ജീ​ദ് ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി. കാ​യി​ക വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​കെ.​പി. മ​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.


ഹി​മാ​ല​യ​ത്തി​ന്‍റെ പ​രി​ണാ​മം: ഫ്രോ​ണ്ടി​യ​ർ ല​ക്ച​ർ ന​ട​ത്തി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ജി​യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹി​മാ​ല​യ പ​ർ​വ​ത​ത്തി​ന്‍റെ പ​രി​ണാ​മ​വും അ​ത് കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കാ​ഷ്മീ​ർ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​റും ജി​യോ​ള​ജി​സ്റ്റു​മാ​യ ഡോ. ​താ​ല​ത്ത് അ​ഹ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൽ മ​ജീ​ദ്, പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, ഐ​ക്യു​എ​സി ഡ​യ​റ​ക്ട​ർ ഡോ. ​എം. മ​നോ​ഹ​ര​ൻ, ഡോ. ​സി.​സി. ഹ​രി​ലാ​ൽ, ഡോ. ​പി. ആ​ദ​ർ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
More News