University News
എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി/ മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ലെ പാ​ർ​ട്ട് ഒ​ന്ന് ഒ​ന്നാം സെ​മ​സ്റ്റ​ർ മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി/ മൈ​ക്രോ​ബ​യോ​ള​ജി (സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2018, പാ​ർ​ട്ട് ര​ണ്ട് ഒ​ന്നാം സെ​മ​സ്റ്റ​ർ മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി/​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2017, പാ​ർ​ട്ട് ഒ​ന്ന് ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി/​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി മേ​യ് 2018 പ​രീ​ക്ഷ​ക​ൾ​ക്ക് 26 വ​രെ പി​ഴ​കൂ​ടാ​തെ​യും 160 രൂ​പ പി​ഴ​യോ​ടു​കൂ​ടി 28 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ ച​ലാ​ൻ​സ​ഹി​തം 30 ന് ​മു​ന്പാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം.

എം​ടെ​ക് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ൽ 2017, ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ്‍ 2017 എ​ന്നി​വ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 29ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന്.

പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

ഇ​ന്ന​ലെ മാ​റ്റി​വ​ച്ച ഒ​ന്നാം വ​ർ​ഷ ബി​രു​ദ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ (2013 നും ​അ​തി​നു​മു​ന്പു​ള്ള​തും ഉ​ൾ​പ്പെ​ടെ) 24 ലേ​ക്ക് പു​തു​ക്കി നി​ശ്ച​യി​ച്ചു.

24 ന് ​ന​ട​ത്താ​ൻ നേ​ര​ത്തെ നി​ശ്ച​യി​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ (2013നും ​അ​തി​നു​മു​ന്പും ഉ​ൾ​പ്പെ​ടെ) 29ന് ​ന​ട​ക്കും.