ഫാ. ലീജോ മാത്യുസിന് ഡോക്ടറേറേറ്റ്
റോമിലെ പൊന്തിഫിക്കൽ ഉർബേനിയ യൂണിവേഴ്സിറ്റിയിൽനിന്ന് ദി ക്ലറിക്കൽ സെക്ഷ്വൽ അബൂസ് ഓഫ് മൈനേഴ്സ് ആൻഡ് ദി റോൾ ഓഫ് ഡയോസിസൻ ബിഷപ് എന്ന വിഷയത്തിൽ ഡോക്ടറേറേറ്റ് ലഭിച്ച ഫാ. ലീജോ മാത്യുസ്. . കോട്ടയം കൈപ്പുഴ പരേതനായ എ.ജെ. മാത്യുവിന്റെയും ലീലാമ്മ മാത്യുവിന്റെയും മകനാണ്. ഛത്തിസ്ഗഡ് റായ്പുർ അതിരൂപതയിലെ വൈദികനാണ്.