University News
നാ​ലാം സെ​മ​സ്റ്റ​ർ ബി​ഐ​ഡി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
26ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​ഐ​ഡി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച ര​ജി​സ്റ്റ​ർ ന​ന്പ​ർ KZAPBID001 001 മു​ത​ൽ KZAPBID064064 വ​രെ​യു​ള്ള​വ​ർ കു​റ്റി​ക്കാ​ട്ടൂ​ർ എ​ഡ​ബ്ല്യൂ.​എ​ച്ച് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലും KZAPBID065065 മു​ത​ൽ KZAPBID107 വ​രെ​യു​ള്ള​വ​ർ ചേ​ലേ​ന്പ്ര ദേ​വ​കി അ​മ്മ ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച്ച​റി​ലും, KZAPBID108 മു​ത​ൽ KZAPBID166 വ​രെ​യു​ള്ള​വ​ർ ക​ള​ൻ​തോ​ട് കെ​എം​സി​ടി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലും, KZAPBID167 മു​ത​ൽ KZAPBID196 വ​രെ​യു​ള്ള​വ​രും സ​പ്ലി​മെ​ന്‍റ​റി മു​ഴു​വ​ൻ പ​രീ​ക്ഷാ​ർ​ഥി​ക​ളും കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലും (ഐ​ഇ​ടി കോ​ഹി​നൂ​ർ) പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് 2016 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി, 2017 പ്ര​വേ​ശ​നം റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ ‌ 27 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും ഫീ​സ​ട​ച്ച് ഡി​സം​ബ​ർ ര​ണ്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 27 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ഫീ​സ​ട​ച്ച് 29 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, എം​ബി‌​എ ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് (സി​യു​സി​എ​സ്എ​സ്, 2016 സ്കീം, 2016 ​മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 27 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ഫീ​സ​ട​ച്ച് 29 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​രീ​ക്ഷ ഡി​സം​ബ​ർ 14‌ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷ

ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2014 മു​ത​ൽ പ്ര​വേ​ശ​നം) ഒ​ന്നാം വ​ർ​ഷ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2014 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/ പാ​ർ​ട്ട്ടൈം ബി​ടെ​ക് (2009 സ്കീം, 20102013 ​പ്ര​വേ​ശ​നം) പ​രീ​ക്ഷ ഡി​സം​ബ​ർ 14ന് ​ആ​രം​ഭി​ക്കും.


എം​ടെ​ക് വൈ​വ

നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് മെ​ഷീ​ൻ ഡി​സൈ​ൻ വൈ​വ വോ​സി 26ന് ​ന​ട​ക്കും.


പ​രീ​ക്ഷാ​ഫ​ലം

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് (2014, 2009 (201013 പ്ര​വേ​ശ​നം)2009 പാ​ർ​ട്ട്ടൈം സ്കീം) ​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ 11 വ​രെ അ​പേ​ക്ഷി​ക്കാം.

ബ​ഷീ​ർ ജ​ന്മ​ദി​നം: ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഷീ​റി​ന്‍റെ 110ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ബ​ഷീ​ർ കൃ​തി​ക​ളെ​യോ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യോ അ​ടി​സ്ഥാ​ന​മാ​ക്കി നി​ർ​മ്മി​ച്ച ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ മൂ​ന്ന് ഡി​വി​ഡി കോ​പ്പി​യും ല​ഘു​കു​റി​പ്പും സ​ഹി​തം ജ​നു​വ​രി പ​ത്തി​ന​കം വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​ർ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലി​മി​ന് പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ന​ൽ​കും. വി​വ​ര​ങ്ങ​ൾ​ക്ക്: 9188301227.
More News