University News
യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്: ഇ​ന്ന് ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
നാ​ലാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഇ​ന്ന് ന​ട​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ ഇ​ന്ന് റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

ക്യാ​ന്പി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​ൻ ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ ചെ​യ്യു​ക. മൂ​ല്യ​നി​ർ​ണ​യ നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​ർ ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്തി​ന് ക്യാ​ന്പി​ൽ എ​ത്ത​ണം. എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രി​ക്ഷാ​ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സാ​ങ്കേ​തി​വി​ദ്യ: 24ന് ​ശി​ൽ​പ​ശാ​ല

ഇ​ന്ത്യ​ൻ കോ​ള​ജ​സ് ഫോ​റം കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ​യും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ 24ന് ​ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സാ​ങ്കേ​തി​വി​ദ്യ: കോ​ള​ജു​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​ക​ളും എ​ന്ന​താ​ണ് വി​ഷ​യം. ശി​ൽ​പ​ശാ​ല രാ​വി​ലെ 9.30ന് ​സെ​ന​റ്റ് ഹൗ​സി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​ൻ കോ​ള​ജ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ.​ജി.​ഡി. ശ​ർ​മ്മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ പ്ര​ഫ​സ​ർ/അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ നി​യ​മ​നം

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ (ഐ​ഇ​ടി കോ​ഹി​നൂ​ർ) വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ൽ പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ഡി​സം​ബ​ർ പ​ത്ത്. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ഇ​സി​ഇ, ഇ​ഇ​ഇ, ഐ​ടി, എം​ഇ, പി​ടി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലും, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഇ​ഇ​ഇ, ഐ​ടി, പി​ടി, എം​ഇ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലും ഒ​ഴി​വു​ണ്ട്. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: പ്ര​ഫ​സ​ർ 47,400 രൂ​പ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ 46,400 രൂ​പ. വി​ര​മി​ച്ച 65 വ​യ​സി​ൽ താ​ഴെ​യു​ള്ള കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​ന്നി​ല​ധി​കം ത​സ്തി​ക​ക​ളി​ലേ​ക്ക് വെ​വ്വേ​റെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

ഫോ​ട്ടോ​ഗ്രാ​ഫി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്: 26 വ​രെ അ​പേ​ക്ഷി​ക്കാം

ലൈ​ഫ്ലോം​ഗ് ലേ​ണിം​ഗ് ആ​ന്‍റ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പി​ന്‍റെ​യും ജേ​ർ​ണ​ലി​സം ആ​ന്‍റ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഫോ​ട്ടോ​ഗ്രാ​ഫി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഡി​ഗ്രി/​ത​ത്തു​ല്യം. കോ​ഴ്സ് ഫീ: 10,000 ​രൂ​പ. സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷ, ബ​യോ​ഡാ​റ്റ, ഡി​ഗ്രി മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, നൂ​റ് രൂ​പ അ​പേ​ക്ഷാ ഫീ​സ് സ​ർ​വ​ക​ലാ​ശാ​ലാ ഫ​ണ്ടി​ൽ അ​ട​ച്ച​തി​ന്‍റെ ര​ശീ​ത് എ​ന്നി​വ സ​ഹി​തം 26ന് ​അ​ഞ്ചി​ന​കം ലൈ​ഫ്ലോം​ഗ് ലേ​ണിം​ഗ് വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്ക​ണം. ക്ലാ​സു​ക​ൾ ശ​നി​യാ​ഴ്ച​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത ചി​ല അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് ന​ട​ത്തു​ക. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407360. പി

ബി​കോം/ ബി​ബി​എ ഹാ​ൾ​ടി​ക്ക​റ്റ്

29ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​കോം/ ബി​ബി​എ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് (വി​ദേ​ശ/ കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റും ടൈം​ടേ​ബി​ളും വെ​ബ്സൈ​റ്റി​ൽ.


ബി​ഫാം സ​പ്ലി​മെ​ന്‍റ​റി വൈ​വ

നാ​ലാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 24 മു​ത​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​ടി​എം/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) ര​ണ്ടാം സെ​മ​സ്റ്റ​ർ മെ​യ് 2017, അ​ഞ്ചാം സെ​മ​സ്റ്റ​ർ 2017, ആ​റാം സെ​മ​സ്റ്റ​ർ മാ​ർ​ച്ച് 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ഡി​സം​ബ​ർ 12ന​കം ല​ഭി​ക്ക​ണം.

ഇ​സ്ലാ​മി​ക് സൈ​ക്കോ​ള​ജി കോ​ഴ്സ്

‌ഇ​സ്ലാ​മി​ക് ചെ​യ​ർ ന​ട​ത്തു​ന്ന ഇ​സ്ലാ​മി​ക് സൈ​ക്കോ​ള​ജി കോ​ഴ്സ് പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഡി​സം​ബ​ർ എ​ട്ടി​ന് രാ​വി​ലെ പ​ത്തി​ന് ചെ​യ​ർ ഓ​ഫീ​സി​ൽ ഹാ​ജ​രാ​വ​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 9746904678, 9847325244.

ക്വ​ട്ടേ​ഷ​ൻ

കാ​ന്പ​സി​ലെ വി​വി​ധ ഇ​നം മ​ര​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന് 30ന് ​മൂ​ന്ന് മ​ണി​ക്ക് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ വെ​ച്ച് പ​ര​സ്യ ലേ​ലം ന​ട​ക്കും. മു​ദ്ര​വെ​ച്ച ക്വ​ട്ടേ​ഷ​ൻ അ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി വ​രെ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് സി​വി​ൽ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News