University News
പ​രീ​ക്ഷാ​ഫ​ലം
2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (ലാം​ഗ്വേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഡി​സം​ബ​ർ ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം.

2018 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് & സ്ക​ൾ​പ്പ്ച്ച​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഡി​സം​ബ​ർ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.
2017 ജൂ​ലൈ​യി​ൽ ന​ട​ന്ന പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ൻ​റൈ​റ്റ്സ് (PGDHR) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഡി​സം​ബ​ർ 10 വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ ശ്രീ. ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

26ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഫി​സി​ക്സ് (കോ​ർ & കോം​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഡി​സം​ബ​ർ 12ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം, എം​ബി​എ​ൽ, ഡി​സം​ബ​ർ 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ മൂ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം.
2018 ഡി​സം​ബ​ർ 19 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം റെ​ഗു​ല​ർ/​യു​ഐ​എം/​ഈ​വ​നിം​ഗ്/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) 2014 സ്കീം ​പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടെ ഡി​സം​ബ​ർ മൂ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

29ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2008 സ്കീം ​ന​വം​ബ​ർ/​ഡി​സം​ബ​ർ 2018 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 2007 അ​ഡ്മി​ഷ​ൻ ട്രാ​ൻ​സി​റ്റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​ഴു​താം.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2013 സ്കീം ​ഡി​സം​ബ​ർ 2018 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ർ മൂ​ന്നു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ അ​ഞ്ച്‌​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ ഏ​ഴു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ഫി​ൽ സീ​റ്റ് ഒ​ഴി​വ്

യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ എം​ഫി​ൽ (20172018) പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​യ്ക്കു​ള​ള ര​ണ്ടാം ഘ​ട്ട അ​ഡ്മി​ഷ​ൻ 27 ന് ​രാ​വി​ലെ 10.30ന് ​ന​ട​ത്തും. അ​ഡ്മി​ഷ​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി എ​സ്എം​എ​സ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള​ള അ​ഡ്മി​ഷ​ൻ മെ​മ്മോ 23 മു​ത​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.