University News
ബി​കോം കോ-​ഓ​പ്പ​റേ​ഷ​ൻ
2019 വ​ർ​ഷ​ത്തെ ബി.​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് (കോ​ഓ​പ്പ​റേ​ഷ​ൻ) വാ​ർ​ഷി​ക കോ​ഴ്സി​ന് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന 26 മു​ത​ൽ ഡി​സം​ബ​ർ 26 വ​രെ പി​ഴ കൂ​ടാ​തെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വാ​ചാ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ പ​രീ​ക്ഷ​ക​ളു​ടെ വാ​ചാ പ​രീ​ക്ഷ ഡി​സം​ബ​ർ നാ​ലി​ന് സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്ത് ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി, സം​സ്കൃ​തം (സ്പെ​ഷ​ൽ), മ്യൂ​സി​ക്, ഡാ​ൻ​സ് (കേ​ര​ള ന​ട​നം), പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ​സ്‌​സി. മാ​ത്ത​മാ​റ്റി​ക്സ്, ബ​യോ​കെ​മി​സ്ട്രി, പോ​ളി​മ​ർ​കെ​മി​സ്ട്രി, മൈ​ക്രോ​ബ​യോ​ള​ജി എം​എം​സി​ജെ, എം​പി​എ. മൃ​ദം​ഗം പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

മേ​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഡി​സം​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം (​റീ​സ്ട്ര​ക്ചേ​ർ​ഡ് 2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ൽ ആ​ന്‍​ഡ് ക​റ​ക്ഷ​ണ​ൽ ഹോ​മി​ൽ ന​ട​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ന്‍​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സി​ന്‍റെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. കെ ​കെ വേ​ണു​ഗോ​പാ​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി.