University News
ബി​കോം കോ-​ഓ​പ്പ​റേ​ഷ​ൻ
2019 വ​ർ​ഷ​ത്തെ ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് (കോ​ഓ​പ്പ​റേ​ഷ​ൻ) 2018 അ​ഡ്മി​ഷ​ൻ ബി​കോം (സി​ബി​സി​എ​സ്എ​സ്) റീ​സ്ട്ര​ക്ച്ചേ​ർ​ഡ്/​വൊ​ക്കേ​ഷ​ണ​ൽ സ്ട്രീം ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് വാ​ർ​ഷി​ക കോ​ഴ്സി​ന് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന 26 മു​ത​ൽ ഡി​സം​ബ​ർ 26 വ​രെ പി​ഴ കൂ​ടാ​തെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഐ​ഡി) (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി 2015 സ്കീം) ​പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഡി​സം​ബ​ർ 13ന് ​തു​ട​ങ്ങു​ന്ന 20112014 ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള​ള ത്രി​വ​ൽ​സ​ര യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി ഒ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് മേ​ഴ്സി ചാ​ൻ​സ് ഫീ​സാ​യ 2000/ രൂ​പ​യോ​ടൊ​പ്പം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫീ​സ് 30 വ​രെ​യും 50/ രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ മൂ​ന്നു​വ​രെ​യും 125/ രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ അ​ഞ്ച്‌​വ​രെ​യും ഓ​ഫ്ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.