University News
ബി​കോം/ ബി​ബി​എ സ്പെ​ഷ​ൽ പ​രീ​ക്ഷ
അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ മ​ത്സ​ര​ങ്ങ​ൾ/ എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് ക്യാ​ന്പ് എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്ത​ത് മൂ​ലം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ/ ബി​കോം വൊ​ക്കേ​ഷ​ണ​ൽ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കു​ള്ള സ്പെ​ഷ്യ​ൽ പ​രീ​ക്ഷ 29ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ ആ​രം​ഭി​ക്കും.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടി​എ (സി​യു​സി​ബി​സി​എ​സ്.​എ​സ്, 2014 പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഡി​സം​ബ​ർ 11ന് ​ആ​രം​ഭി​ക്കും.


മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2014 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഡി​സം​ബ​ർ 11ന് ​ആ​രം​ഭി​ക്കും.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഡി​പ്ലോ​മ ഇ​ൻ ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ ആ​ന്‍റ് വി​ഷ്വ​ലൈ​സേ​ഷ​ൻ ആ​ഗ​സ്റ്റ് 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ടി​എ റ​ഗു​ല​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

സ്വി​മ്മിം​ഗ് ട്രെ​യി​ന​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ സ്വി​മ്മിം​ഗ് ട്രെ​യി​ന​ർ (പു​രു​ഷ​ൻ1, സ്ത്രീ1), ​സ്വീ​പ്പേ​ഴ്സ് (മൂ​ന്ന്), പ്ലാ​ന്‍റ് ഓ​പ്പ​റേ​റ്റ​ർ (ഒ​ന്ന്) ത​സ്തി​ക​ക​ളി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ഡി​സം​ബ​ർ 20. പ്രാ​യം 2018 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.
More News