University News
എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ ​​ഭ​​ര​​ണ​​ഘ​​ട​​നാ ദി​​നം 26ന്
എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ 26ന് ​​ഭ​​ര​​ണ​​ഘ​​ട​​നാ ദി​​നം ആ​​ഘോ​​ഷി​​ക്കും. രാ​​വി​​ലെ 11ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ബ്ലോ​​ക്കി​​ലെ ച​​ത്വ​​ര​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ദി​​നാ​​ഘോ​​ഷ​​ത്തി​​ൽ ജീ​​വ​​ന​​ക്കാ​​ർ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ആ​​മു​​ഖം വാ​​യി​​ക്കും. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ആ​​മു​​ഖം വാ​​യി​​ക്കും.