University News
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എംഫില്‍ പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബര്‍ അഞ്ച് വരെയും 160 രൂപ പിഴയോടെ ഡിസംബര്‍ ഏഴ് വരെയും ഫീസടച്ച് ഡിസംബര്‍ പത്ത് വരെ രജിസ്റ്റര്‍ ചെയ്യാം.
അഞ്ചാം സെമസ്റ്റര്‍ ബിടെക് 2014 സ്‌കീം2014 മുതല്‍ പ്രവേശനം (കോഹിനൂര്‍ ഐഇടി വിദ്യാര്‍ഥികള്‍ക്ക് മാത്രം) റഗുലര്‍ /സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്, ബിടെക് 2014 സ്‌കീം2014 പ്രവേശനം മാത്രം സപ്ലിമെന്‍ററി, ബിടെക്/പാര്‍ട്ട്ടൈം ബിടെക് 2009 സ്‌കീം2009 മുതല്‍ 2013 പ്രവേശനം (2009, 2010 പ്രവേശനം വിദ്യാര്‍ഥികള്‍ക്ക് ഇത് അവസാന അവസരമായിരിക്കും) സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ അഞ്ച് വരെയും 160 രൂപ പിഴയോടെ ഡിസംബര്‍ ഏഴ് വരെയും ഫീസടച്ച് ഡിസംബര്‍ 11 വരെ രജിസ്റ്റര്‍ ചെയ്യാം.


അഞ്ചാം സെമസ്റ്റര്‍ ബിആര്‍ക് 2012 സ്‌കീം2012 മുതല്‍ പ്രവേശനം റഗുലര്‍ /സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ, 2004 സ്‌കീം2008 മുതല്‍ 2011 വരെ പ്രവേശനം സപ്ലിമെന്‍ററി പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ നാല് വരെയും 160 രൂപ പിഴയോടെ ഡിസംബര്‍ ആറ് വരെയും ഫീസടച്ച് ഡിസംബര്‍ പത്ത് വരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ 2019 ജനുവരി മൂന്നിന് ആരംഭിക്കും.

ഒന്നാം സെമസ്റ്റര്‍ പിജി സ്പെഷല്‍ സപ്ലിമെന്‍ററി പരീക്ഷ

എല്ലാ അവസരങ്ങളും കഴിഞ്ഞ ഒന്നാം സെമസ്റ്റര്‍ എംഎ വിമണ്‍ സ്റ്റഡീസ്/എംഎസ്‌സി മാത്തമാറ്റിക്സ് (സിസിഎസ്എസ്) വിദ്യാര്‍ഥികള്‍ക്ക് സ്പെഷല്‍ സപ്ലിമെന്‍ററി പരീക്ഷ 28ന് സര്‍വകലാശാലാ കാമ്പസില്‍ ആരംഭിക്കും.

2018 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി മാത്തമാറ്റിക്സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍
More News