University News
ഫോ​ട്ടോ​ഗ്ര​ഫി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ൽ ഒ​ഴി​വ്
ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഡി​സം​ബ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന ഫോ​ട്ടോ​ഗ്ര​ഫി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 30ന​കം അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 0494 2407360.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി പ​രീ​ക്ഷ ഇ​ന്നു​മു​ത​ൽ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ ഇ​ന്ന് ആ​രം​ഭി​ക്കും. പു​തു​താ​യി ആ​രം​ഭി​ച്ച പ്രോ​ഗ്രാം/​കോ​ഴ്സു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍​ക്ക് (വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍) 2019 ഫെ​ബ്രു​വ​രി​യി​ല്‍ സ്പെ​ഷ​ല്‍ പ​രീ​ക്ഷ ന​ട​ത്തും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്സ്, 2011 സ്‌​കീം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ര്‍ പ​ത്ത് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ര്‍ 12 വ​രെ​യും ഫീ​സ​ട​ച്ച് ഡി​സം​ബ​ര്‍ 15 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി (ത്രി​വ​ത്സ​രം, 2008 സ്‌​കീം, 2013, 14 പ്ര​വേ​ശ​നം മാ​ത്രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ര്‍ പ​ത്ത് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ര്‍ 12 വ​രെ​യും ഫീ​സ​ട​ച്ച് ഡി​സം​ബ​ര്‍ 15 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. 2013 പ്ര​വേ​ശ​ന​ക്കാ​ര്‍​ക്ക് ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​യി​രി​ക്കും.

പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

2019 വ​ര്‍​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഡി​സം​ബ​ര്‍ 11. ഫീ​സ് ജ​ന​റ​ല്‍ 580 രൂ​പ, എ​സ്സി/​എ​സ്ടി 235 രൂ​പ. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ഇ​ച​ലാ​ന്‍ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഡി​സം​ബ​ര്‍ 13. പ്ര​വേ​ശ​ന പ​രീ​ക്ഷ ഡി​സം​ബ​ര്‍ 20ന്. ​ഫ​ലം 2019 ജ​നു​വ​രി എ​ട്ടി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. പി​എ​ച്ച്ഡി റ​ഗു​ലേ​ഷ​ന്‍ സം​ബ​ന്ധി​ച്ചും ഒ​ഴി​വു​ക​ള്‍ സം​ബ​ന്ധി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407016, 2407017.
More News