University News
ഇ​ന്‍റ​ർ സോ​ണ്‍ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ തി​യ​തി​ക​ളി​ൽ മാ​റ്റം
201819 വ​ർ​ഷ​ത്തെ ഇ​ന്‍റ​ർ സോ​ണ്‍ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ തി​യ​തി​ക​ളി​ൽ മാ​റ്റം.
ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ ആ​ർ​ച്ച​റി പു​രു​ഷ​വ​നി​താ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ പു​ൽ​പ്പ​ള്ളി പ​ഴ​ശി​രാ​ജാ കോ​ള​ജി​ലും, ബോ​ൾ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ വി​ഭാ​ഗം ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും, ക​ബ​ഡി പു​രു​ഷ വി​ഭാ​ഗം പൊ​ന്നാ​നി എം​ഇ​എ​സ് കോ​ള​ജി​ലും ന​ട​ക്കും. ജൂ​ഡോ വ​നി​താ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ നാ​ലി​ന് തൃ​ശൂ​ർ വി.​കെ. മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലും വ​ടം​വ​ലി മ​ത്സ​രം എ​ട്ട്, ഒ​ന്പ​ത് തി​യ​തി​ക​ളി​ൽ തൃ​ശൂ​ർ നൈ​പു​ണ്യ കോ​ള​ജി​ലും സോ​ഫ്റ്റ് ടെ​ന്നീ​സ് എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് തി​യ​തി​ക​ളി​ൽ പി​എ​സ്എം​ഒ കോ​ള​ജി​ലും ന​ട​ക്കും. ബോ​ക്സിം​ഗ് 10, 12 തി​യ​തി​ക​ളി​ൽ തൃ​ശൂ​ർ തോ​ർ​പ്പ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ക. ക്രി​ക്ക​റ്റ് പു​രു​ഷ വി​ഭാ​ഗം മ​ത്സ​രം 12 മു​ത​ൽ 18 വ​രെ തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജി​ൽ ന​ട​ക്കും. 15, 16 തി​യ​തി​ക​ളി​ൽ ബോ​ൾ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ വി​ഭാ​ഗം പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജി​ലും ഫെ​ൻ​സിം​ഗ് ക​ൽ​പ്പ​റ്റ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


കോ​ണ്‍​ടാ​ക്ട് ക്ലാ​സ് കേ​ന്ദ്ര​മാ​വാ​ൻ അ​പേ​ക്ഷി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ന​ട​ത്തു​ന്ന​തി​ന് താ​ത്കാ​ലി​ക കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള അ​ണ്‍ എ​യ്ഡ​ഡ്/ കോ​ഓ​പ്പ​റേ​റ്റീ​വ്/ പാ​ര​ല​ൽ കോ​ള​ജു​ക​ളി​ൽ നി​ന്ന് നി​ശ്ചി​ത ഫോ​റ​ത്തി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന് കു​റ​ഞ്ഞ​ത് അ​ഞ്ഞൂ​റ് പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഹാ​ൾ ഓ​ഡി​യോ സൗ​ക​ര്യ​ത്തോ​ടെ ല​ഭ്യ​മാ​ക്ക​ണം. നി​ശ്ചി​ത വാ​ട​ക ന​ൽ​കും. അ​പേ​ക്ഷ ഏ​ഴു​വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷാ ഫോ​റ​ത്തി​നും വി​വ​ര​ങ്ങ​ൾ​ക്കും www.sdeuoc.ac.in വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്ക​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്കാ​യി ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ന​വം​ബ​ർ നാ​ലി​ന് ന​ട​ത്തി​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് ഓ​പ്പ​ണ്‍ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​ഴു വ​രെ പി​ഴ​കൂ​ടാ​തെ​യും 100 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം 15 വ​രെ വി​ദൂ​ദ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2407512, 2400288.

സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ് അ​ലു​മ്നി യോ​ഗം ഇ​ന്ന്

കാ​ന്പ​സ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഇ​ന്ന് ചേ​രും. സെ​മി​നാ​ർ കോം​പ്ല​ക്സി​ന് സ​മീ​പം അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ വൈ​കു​ന്നേ​രം 5.30നാ​ണ് യോ​ഗം.

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/ ബി​ആ​ർ​ക്/ പാ​ർ​ട്ട്ടൈം ബി​ടെ​ക് (2കെ ​സ്കീം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 14ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

എം‌​എ ഫി​ലോ​സ​ഫി ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​യു​സി​എ​സ്എ​സ്) (ജൂ​ണ്‍ 2018), പ്രീ​വി​യ​സ്/ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (മേ​യ് 2018) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഹ്യൂ​മ​ണ്‍ ഫി​സി​യോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഹോം സ​യ​ൻ​സ്​ന്യൂ​ട്രീ​ഷ്യ​ൻ ആ​ൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.
More News