University News
സി​ബി​സി​എ​സ്എ​സ് യു​ജി പ​രീ​ക്ഷ​ക​ൾ​ ഏ​ഴു മു​ത​ൽ 11 വ​രെ
ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (പു​തി​യ സ്കീം ​റ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, 2017 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്), സി​ബി​സി​എ​സ്എ​സ് (2016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) യു​ജി പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​ഴു മു​ത​ൽ 11 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 13 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ് സി, എം​കോം, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു, എം​ടി​എ, എം​ടി​ടി​എം (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​ഴു മു​ത​ൽ 11 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 13 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ്രാ​ക്്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​ബി​സി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 20132015 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) ഒ​ക്ടോ​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ നാ​ല്, ആ​റ് തീ​യ​തി​ക​ളി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് ബി​രു​ദ പ​രീ​ക്ഷ (മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്മെ​ന്‍റും ഐ​ടി​യും റീ​ടെ​യി​ൽ മാ​നേ​ജ്മെ​ന്‍റും ഐ​ടി​യും 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ മാ​ന്നാ​നം കെ​ഇ കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

വൈ​വാ​വോ​സി

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ സു​വോ​ള​ജി (2015, 2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്്ട്് ഇ​വാ​ല്യു​വേ​ഷ​നും വൈ​വാ​വോ​സി​ക്കും നാ​ലു വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 10 വ​രെ​യും അ​പേ​ക്ഷി​ക്കാം.

എം​കോം ഓ​ഫ് കാ​ന്പ​സ് പ്രോ​ജ​ക്്ട് ഇ​വാ​ല്യു​വേ​ഷ​ൻ ആ​ൻ​ഡ് വൈ​വാ​വോ​സി പ​രീ​ക്ഷ 12ന് ​രാ​വി​ലെ 10.30ന് ​സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​നി​ലെ 201ാം ന​ന്പ​ർ മു​റി​യി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ബി​എ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2018 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്) പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന നാ​ലു മു​ത​ൽ ഏ​ഴു വ​രെ സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​നി​ലെ ഇ.​ജെ. എ​ട്ട് സെ​ക്ഷ​നി​ൽ (റൂം ​ന​ന്പ​ർ 226) ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ൾ, ഹാ​ൾ​ടി​ക്ക​റ്റു​മാ​യി എ​ത്ത​ണം.

പ​രീ​ക്ഷ​ഫ​ലം

2018 ഒ​ക്ടോ​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​കോം പ്രൈ​വ​റ്റ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി (നോ​ണ്‍ സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 17 വ​രെ അ​പേ​ക്ഷി​ക്കാം.


ര​സ​ത​ന്ത്ര പ​ഠ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി ’ആ​ൾ കെ​മി’ കോ​ണ്‍​ഗ്ര​സ്

കോ​ട്ട​യം: വി​ദ്യാ​ർ​ഥി​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ അ​റി​വു നേ​ടി​യാ​ലേ അ​റി​വി​ന്‍റെ ഉ​ത്പാ​ദ​ക​രാ​കാ​ൻ സാ​ധി​ക്കൂ​വെ​ന്ന് പ്ര​ഫ. എ​സ്. ശി​വ​ദാ​സ്. രാ​സ​മൂ​ല​ക​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​ന പ​ട്ടി​ക​യു​ടെ അ​ന്താ​രാ​ഷ്ട്ര വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​ജി​യൂ​ണി​വേ​ഴ്സി​റ്റി​യും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഇ​ഫ​ക്്ടീ​വ് ടീ​ച്ച​റും ചേ​ർ​ന്ന് സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ൽ സം​ഘ​ടി​പ്പി​ച്ച ’ആ​ൾ കെ​മി’ ര​സ​ത​ന്ത്ര കോ​ണ്‍​ഗ്ര​സി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഐ​ടി, കെ​മി​ക്ക​ൽ, ആ​രോ​ഗ്യം, ഉൗ​ർ​ജോ​ത്പാ​ദ​നം, ഓ​ട്ടോ​മേ​ഷ​ൻ, ഓ​ട്ടോ മൊ​ബൈ​ൽ മേ​ഖ​ല​ക​ളി​ൽ വ​ലി​യ മാ​റ്റം സൃ​ഷ്ടി​ക്കാ​ൻ നാ​നോ​ടെ​ക്നോ​ള​ജി​യി​ലൂ​ടെ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ര​സ​ത​ന്ത്ര കോ​ണ്‍​ഗ്ര​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് പ​റ​ഞ്ഞു. സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് ഡ​യ​റ​ക്്ട​ർ ബീ​ന മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

’പ​ദാ​ർ​ത്ഥ ര​സ​ത​ന്ത്രം’, ’ര​സ​ത​ന്ത്രം ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ’ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഐ​ഐ​എ​സ്ടി ര​സ​ത​ന്ത്ര വി​ഭാ​ഗം ഡീ​ൻ ഡോ. ​കു​രു​വി​ള ജോ​സ​ഫും ഐ​സ​ർ ര​സ​ത​ന്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ. ​മ​ഹേ​ഷ് ഹ​രി​ഹ​ര​നും ക്ലാ​സെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​സി.​ടി. അ​ര​വി​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ഫ​ക്്ടീീ​വ് ടീ​ച്ച​ർ പ്ര​സി​ഡ​ന്‍റ് റ​ജി​മോ​ൻ ചെ​റി​യാ​ൻ എ​ൻ.​ഡി. ശി​വ​ൻ, ടി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പ്രാ​ഫ. സാ​ബു തോ​മ​സി​ന് ഫ്ര​ഞ്ച് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ഫ​സ​ർ അ​റ്റ് ലൊ​റൈ​ൻ പ​ദ​വി

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ആ​ക്്ടിം​ഗ് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സി​ന് ഫ്രാ​ൻ​സി​ലെ ലൊ​റൈ​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ’പ്ര​ഫ​സ​ർ അ​റ്റ് ലൊ​റൈ​ൻ’ പ​ദ​വി. പോ​ളി​മ​ർ സ​യ​ൻ​സ്, നാ​നോ സ​യ​ൻ​സ്, നാ​നോ ടെ​ക്നോ​ള​ജി എ​ന്നി​വ​യി​ലെ മി​ക​ച്ച അ​ക്കാ​ദ​മി​ക സം​ഭാ​വ​ന​ക​ൾ വി​ല​യി​രു​ത്തി​യാ​ണ് പ​ദ​വി ന​ൽ​കി​യ​ത്.

ഇ​ന്ത്യ ഫ്ര​ഞ്ച് സം​യു​ക്ത ഗ​വേ​ഷ​ണ പ​രി​പാ​ടി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി കൈ​മാ​റ്റ പ​ദ്ധ​തി​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന​വും സ​ഹാ​യ​വു​മാ​വു​ന്ന​താ​ണ് പ​ദ​വി. നാ​ലു വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി. പ്ര​ഫ. സാ​ബു തോ​മ​സി​ന് രാ​ജ്യാ​ന്ത​ര ജേ​ർ​ണ​ലു​ക​ളി​ൽ 800ല​ധി​കം പ​ബ്ലി​ക്കേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ഇ​തി​ന് നി​ല​വി​ൽ 39191 ത​വ​ണ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളി​ലും മ​റ്റും അ​വ​ലം​ബ വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ഗ​വേ​ഷ​ക മി​ക​വ് ക​ണ​ക്കാ​ക്കു​ന്ന എ​ച്ച്​ഇ​ൻ​ഡ​ക്സ് 91 ആ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സം​യു​ക്ത ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നും പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​നും യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ പ്രോ​ജ്ക്്ടു​ക​ൾ നേ​ടാ​നും ഇ​തി​ലൂ​ടെ അ​വ​സ​ര​മൊ​രു​ങ്ങും. മാ​സീ​വ് ഓ​പ്പ​ണ്‍ ഓ​ണ്‍​ലൈ​ൻ കോ​ഴ്സു​ക​ൾ, വി​ദ്യാ​ർ​ഥി കൈ​മാ​റ്റ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും നേ​ട്ട​മു​ണ്ടാ​കും.

പ്ര​ഫ. സാ​ബു തോ​മ​സി​നു കീ​ഴി​ൽ 90പേ​ർ ഗ​വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. മി​ശ്ര​സം​യു​ക്ത പ​ദാ​ർ​ത്ഥ​ങ്ങ​ളു​ടെ മേ​ഖ​ല​യി​ലെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്ക് 2017ൽ ​ലൊ​റൈ​ൻ സ​ർ​വ​ക​ലാ​ശാ​ല​യും 2015ൽ ​സൗ​ത്ത് ബ്രി​ട്ട്നി സ​ർ​വ​ക​ലാ​ശാ​ല​യും ’ഡോ​ക്്ട​ർ ഹൊ​ണോ​റി​സ് കോ​സ’ പ​ദ​വി ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. 2018ലെ ​മി​ക​ച്ച അ​ക്കാ​ദ​മീ​ഷ്യ​നു​ള്ള ’ട്രി​ല’ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​രു​ന്നു.