University News
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ ഫി​സി​ക്സ് & കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ആ​റു മു​ത​ൽ 11 വ​രെ അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജി​ലും 13 മു​ത​ൽ 18 വ​രെ തി​രു​വ​ന​ന്ത​പു​രം ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജി​ലും ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജി​യോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 11 നും 12 ​നും വ​ർ​ക്ക​ല എ​സ്.​എ​ൻ. കോ​ള​ജി​ലും തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സ്റ്റി കോ​ള​ജി​ലും ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​കെ​മി​സ്ട്രി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, പോ​ളി​മ​ർ കെ​മി​സ്ട്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ യ​ഥാ​ക്ര​മം ആ​റ്, ഏ​ഴ്, പ​ത്ത് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

14 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (റെ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2013, 2014 & 2015 അ​ഡ്മി​ഷ​നു​ക​ൾ) പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2019 ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ൻ റൈ​റ്റ്സ് 14 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 17 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം.

2019 ജ​നു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (മേ​ഴ്സി ചാ​ൻ​സ് 2010 സ്കീം), (​ഓ​ൾ​ഡ് സ്കീം) ​സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്കും ജ​നു​വ​രി ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കും ഏ​ഴു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2018 മേ​യി​ൽ ന​ട​ന്ന എം​എ ഇ​ക്ക​ണോ​മി​ക്സ്, ജൂ​ലൈ​യി​ൽ ന​ട​ന്ന എം​എ ഇ​ക്ക​ണോ​മി​ക്സ് (മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എം​ഫി​ൽ വൈ​വ

ഫി​ലോ​സ​ഫി പ​ഠ​ന​വ​കു​പ്പി​ലെ 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​ഫി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​പ്പ​ണ്‍ വൈ​വ 11നു ​രാ​വി​ലെ 10.30 ന് ​ഫി​ലോ​സ​ഫി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തും.