University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ 2018 സെ​​പ്റ്റം​​ബ​​റി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (റെ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ​​രീ​​ക്ഷ തീ​​യ​​തി

ദ്വി​​വ​​ത്സ​​ര എം​​എ​​ഡ് ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2018 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 18ന് ​​ആ​​രം​​ഭി​​ക്കും. ആ​​റു വ​​രെ 500 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​ഴി​​നും 1000 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 10 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടും പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 40 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി അ​​ട​​യ്ക്ക​​ണം.

ദ്വി​​വ​​ത്സ​​ര എം​​എ​​ഡ് മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 17ന് ​​ആ​​രം​​ഭി​​ക്കും. ഡി​​സം​​ബ​​ർ ആ​​റു വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​ഴി​​നും 1,000 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 10 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടും പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 40 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി അ​​ട​​യ്ക്ക​​ണം.