Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ ബ​യോ​ള​ജി പ​രീ​ക്ഷ​ക​ൾ 14ന് ​ആ​രം​ഭി​ക്കും
മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ ബ​യോ​ള​ജി (പു​തി​യ സ്കീം2015 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ബി​രു​ദ പ​രീ​ക്ഷ​ക​ൾ 14ന് ​ആ​രം​ഭി​ക്കും. പി​ഴ​യി​ല്ലാ​തെ ആ​റു വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ ഏ​ഴി​നും 1000 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 10 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​സി (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 20142016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളും ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​സി (2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളും 19 മു​ത​ൽ ആ​രം​ഭി​ക്കും. പി​ഴ​യി​ല്ലാ​തെ ആ​റു വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ ഏ​ഴി​നും 1000 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 10 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 11 മു​ത​ൽ 13 വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ 2018 ഒ​ക്ടോ​ബ​ർ, ന​വം​ബ​റി​ൽ ന​ട​ന്ന ബി​എ അ​ഞ്ചാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ് റെ​ഗു​ല​ർ, സി​ബി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം പ​രീ​ക്ഷ​ക​ളു​ടെ ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, അ​ഭി​ന​യ​സം​ഗീ​തം പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 12 മു​ത​ൽ 21 വ​രെ കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ബി​സി​ന​സ് സ്റ്റ​ഡീ​സി​ന്‍റെ പ്രോ​ജ​ക്റ്റ് ഇ​വാ​ലു​വേ​ഷ​നും വൈ​വാ​വോ​സി പ​രീ​ക്ഷ​ക​യ്ക്കും 12 വ​രെ പി​ഴ​യി​ല്ലാ​തെ അ​പേ​ക്ഷി​ക്കാം.
500 രൂ​പ പി​ഴ​യോ​ടെ 13നും 1000 ​രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം.

അ​ക്കാ​ദ​മി​ക ക​ല​ണ്ട​ർ

ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ (ഇ​ന്‍റ​ലെ​ക്ച്യു​വ​ൽ ഡി​സെ​ബി​ലി​റ്റി ആ​ൻ​ഡ് ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി) പ്രോ​ഗാം 201719 ബാ​ച്ചി​ന്‍റെ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​റു​ക​ളു​ടെ​യും 201820 ബാ​ച്ചി​ന്‍റെ ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ​യു​ള്ള സെ​മ​സ്റ്റ​റു​ക​ളു​ടെ​യും അ​ക്കാ​ദ​മി​ക ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു.
വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.



ജേർണലിസം: അപേക്ഷ ക്ഷണിച്ചു
എംജി പിജി ഏകജാലക പ്രവേശനം: ഓണ്‍ലൈൻ രജിസ്ട്രേഷൻ തീയതി നീട്ടി
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം പ​രീ​ക്ഷ​ക​ൾ​ക്ക് 23 മു​ത​ൽ ഫീസടയ്ക്കാം
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ഏ​​ഴു​​മു​​ത​​ൽ
മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കും
ബി​​​​പി​​​​എ​​​​ഡ് മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് അപേക്ഷിക്കാം
എം​ജി സ​ർ​വ​ക​ലാ​ശാ​ല ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ പിജി പ്ര​വേ​ശ​നം
എംജി: പ​​രീ​​ക്ഷ​​ാഫ​​ലം പ്രസിദ്ധീകരിച്ചു
എം​​ജി​​യി​​ൽ ബി​​രു​​ദ പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു മു
എംജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദം: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തുടങ്ങി
ബി​​​എ​​​ഡ് പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ടി
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം പ​​രീ​​ക്ഷ​​ക​​ൾ 24ന്
പി​​​​ജി പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ (ക്യാ​​​​റ്റ് 2019) 11, 12 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ
ബി​​ആ​​ർ​​ക് പ്രാ​​ക്ടി​​ക്ക​​ലി​​നും ഡി​​സ​​ർ​​ട്ടേ​​ഷ​​നും 15 വ​​രെ അപേക്ഷിക്കാം
സ്റ്റാ​റ്റി​സ്റ്റി​ക്സ് പരീക്ഷകളുടെ പുതുക്കിയ തീ​യ​തി
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 10 മു​​ത​​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മോ​​ളി​​ക്യു​​ലാ​​ർ ബ​​യോ​​ള​​ജി ആ​​ൻ​​ഡ് ജെ​​ന​​റ്റി​​ക് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ​​രീ​​ക്ഷ​​ക​​ൾ 24ന് ​​തു​ട​ങ്ങും
ആ​​റ്, ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സ​​ജെ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു
ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ, ബി​സി​എ, ബി​ബി​എം, ബി​ടി​എ​സ്, ബി​പി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​എ​ഫ്ടി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
കൈ​പ്പാ​ട് -പൊ​ക്കാ​ളി സം​യോ​ജി​ത മ​ത്സ്യ-​നെ​ൽ​കൃ​ഷി​ക്ക് ധ​ന​സ​ഹാ​യം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.