University News
യു​ജി​സി നെ​റ്റ്/​ജെ​ആ​ര്‍​എ​ഫ് പ​രീ​ക്ഷാ പ​രി​ശീ​ല​നം സ​മാ​പി​ച്ചു
എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ​യും യു​ജി​സി ക​രി​യ​ര്‍ ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ് സെ​ല്ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ യു​ജി​സി നെ​റ്റ്/​ജെ​ആ​ര്‍​എ​ഫ് പ​രീ​ക്ഷ​യു​ടെ ജ​ന​റ​ല്‍ പേ​പ്പ​ര്‍ പ​രി​ശീ​ല​ന ക്ലാ​സ് സ​മാ​പി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ല്‍ നെ​റ്റ്/​ജെ​ആ​ര്‍​എ​ഫ് മാ​തൃ​കാ പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ള്‍​ക്ക് ബ്യൂ​റോ ചീ​ഫ് ഡോ.​സി.​സി.​ഹ​രി​ലാ​ല്‍ സ​മ്മാ​ന​ദാ​നം ന​ട​ത്തി.

ഗാ​ന്ധി​ദ​ര്‍​ശ​ന്‍ അ​ധ്യാ​പ​ക അ​വാ​ര്‍​ഡി​ന് നോ​മി​നേ​ഷ​ന്‍ ക്ഷ​ണി​ച്ചു

ഗാ​ന്ധി​യ​ന്‍ പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്രം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ഗാ​ന്ധി​ദ​ര്‍​ശ​ന്‍ അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് 2018ന് ​അ​പേ​ക്ഷ/​നോ​മി​നേ​ഷ​ന്‍ ക്ഷ​ണി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ലെ യു​പി/​ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍​ക്കാ​ണ് അ​വാ​ര്‍​ഡ്. ഗാ​ന്ധി​ദ​ര്‍​ശ​ന്‍ പ​ഠ​ന പ​രി​പാ​ടി​യി​ലെ ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ , അ​ധ്യാ​പ​ന​രം​ഗ​ത്തെ മി​ക​വ്, പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്തം, സാ​മൂ​ഹി​ക​സാം​സ്‌​കാ​രി​ക​സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലെ സം​ഭാ​വ​ന​ക​ൾ, നേ​ട്ട​ങ്ങ​ള്‍ എ​ന്നി​വ വി​ല​യി​രു​ത്തി​യാ​കും അ​വാ​ര്‍​ഡ് നി​ര്‍​ണ​യി​ക്കു​ക. അ​ധ്യാ​പ​ക​രു​ടെ അ​പേ​ക്ഷ/​നോ​മി​നേ​ഷ​ന്‍ , മേ​ല​ധി​കാ​രി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ബ​യോ​ഡാ​റ്റ​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ നേ​ട്ട​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും സ​ഹി​തം 30ന​കം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ചെ​യ​ര്‍ ഫോ​ര്‍ ഗാ​ന്ധി​യ​ന്‍ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ര്‍​ച്ച്, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം.

ബോ​ട്ട​ണി പ്രോ​ജ​ക്ട് ഫെ​ലോ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ല്‍ ഡി​എ​സ്ടി​എ​സ്ഇ​ആ​ര്‍​ബി അ​സി​സ്റ്റ​ഡ് റി​സ​ര്‍​ച്ച് പ്രോ​ജ​ക്ടി​ലേ​ക്ക് ഫെ​ലോ​യെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രാ​യം: 28 വ​യ​സി​ല്‍ താ​ഴെ. ബ​യോ​ഡാ​റ്റ, രേ​ഖ​ക​ള്‍ സ​ഹി​തം ഡോ.​സ​ന്തോ​ഷ് ന​മ്പി, ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് ബോ​ട്ട​ണി, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ 15ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ൽ. ഫോ​ണ്‍: 9447461622. പി.​ആ​ര്‍ 2674/2018

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ആ​ര്‍​ക് (2014 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 13 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും ഫീ​സ​ട​ച്ച് 17 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി/​ബി​സി​എ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് (സി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 2012 മു​ത​ല്‍ പ്ര​വേ​ശ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍ (എം, ​എ​ന്‍ സീ​രീ​സ് ഓ​ണ്‍​ലൈ​നി​ലും അ​തി​ന് മു​മ്പു​ള്ള​വ​ര്‍ സാ​ധാ​ര​ണ ഫോ​റ​ത്തി​ലും അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫോ​റം ച​ലാ​ന്‍ സ​ഹി​തം 26ന​കം ല​ഭി​ക്ക​ണം.

ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ മ്യൂ​സി​ക് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .
ജൂ​ലൈ​യി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.
More News