University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യൂ പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി നാ​​ലി​​ന്
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​സി​​ജെ, എം​​എ​​ച്ച്എം, എം​​എ​​സ്ഡ​​ബ്ല്യൂ, എം​​ടി​​എ ആ​​ൻ​​ഡ് എം​​ടി​​ടി​​എം സി​​എ​​സ്എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2014,2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി നാ​​ലി​​ന് ആ​​രം​​ഭി​​ക്കും.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സി​​എ​​സ്എ​​സ് ( 2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2014,2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​ ജ​​നു​​വ​​രി നാ​​ലി​​ന് ആ​​രം​​ഭി​​ക്കും.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​കോം സി​​എ​​സ്എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ​​റെഗു​​ല​​ർ, 2014, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി നാ​​ലി​​ന് ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പു​​ന​​ർ​​ മൂ​​ല്യ​​നി​​ർ​​ണ​​യം ഇ​ല്ല

2017 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഇ​​ര​​ട്ട​​മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ത്തി​​യ​​തി​​നാ​​ൽ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ അ​​വ​​സ​​രം റ​​ദ്ദാ​​ക്കി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് അ​​പേ​​ക്ഷി​​ച്ച​​വ​​രു​​ടെ ഫീ​​സ് തി​​രി​​കെ ന​​ൽ​​കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​ര്, അ​​ക്കൗ​​ണ്ട് ന​​ന്പ​​ർ, ബാ​​ങ്കി​​ന്‍റെ പേ​​ര്, ബ്രാ​​ഞ്ച്, ഐ​​എ​​ഫ്എ​​സ്സി കോ​​ഡ് എ​​ന്നി​​വ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ അ​​പേ​​ക്ഷ ഡി​​സം​​ബ​​ർ 29ന​​കം പ​​രീ​​ക്ഷ​​ക​​ണ്‍​ട്രോ​​ള​​റു​​ടെ ഓ​​ഫീ​​സി​​ൽ ന​​ൽ​​ക​​ണം.

പ​​രീ​​ക്ഷ ഫ​​ലം

2018 ഫെ​​ബ്രു​​വ​​രി​​യി​​ലെ എം​​എ​​സ്‌​സി ഒ​​ന്നാം​​സെ​​മ​​സ്റ്റ​​ർ ഫു​​ഡ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ൻ​​സ്(​​പി​​ജി സി​​എ​​സ്എ​​സ്​​റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജ​​നു​​വ​​രി നാ​​ലു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷ​​യ്ക്കൊ​​പ്പം ഹാ​​ൾ​​ടി​​ക്ക​​റ്റ്,മാ​​ർ​​ക്ക് ലി​​സ്റ്റ് പ​​ക​​ർ​​പ്പു​​കൂ​​ടി ന​​ൽ​​ക​​ണം.

2018 ഫെ​​ബ്രു​​വ​​രി​​യി​​ലെ എം​​എ​​സ്‌​സി ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ അ​​പ്ലൈ​​ഡ് മൈ​​ക്രോ​​ബ​​യോ​​ള​​ജി(​​പി​​ജി സി​​എ​​സ്എ​​സ് റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്കും ജ​​നു​​വ​​രി നാ​​ലു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഒ​​ക്ടോ​​ബ​​റി​​ലെ ര​​ണ്ടാം​​വ​​ർ​​ഷ മെ​​ഡി​​ക്ക​​ൽ അ​​നാ​​ട്ട​​മി (നോ​​ണ്‍ സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്ക് ജ​​നു​​വ​​രി മൂ​​ന്നു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ്

സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള തീ​​യ​​തി 27വ​​രെ നീ​​ട്ടി. എം​​എ, എം​​എ​​സ്‌​സി, എം​​കോം 20022013 പ്രൈ​​വ​​റ്റ് സ്റ്റ​​ഡി, എം​​ബി​​എ 2014 അ​​ഡ്മി​​ഷ​​ൻ എ​​ന്നി​​വ​​യ്ക്കും സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ ബാ​​ധ​​ക​​മാ​​ണ്. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

സെ​​ന​​റ്റ് യോ​​ഗം

സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റി​​ന്‍റെ പ്ര​​ത്യേ​​ക അ​​ടി​​യ​​ന്ത​​ര യോ​​ഗം 29ന് ​​രാ​​വി​​ലെ 10ന് ​​സെ​​ന​​റ്റ് ഹാ​​ളി​​ൽ ന​​ട​​ക്കും.

എം​​ഫി​​ൽ പ്ര​​വേ​​ശ​​നം

പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ എം​​ഫി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​പേ​​ക്ഷ ജ​​നു​​വ​​രി 16 വ​​രെ ന​​ൽ​​കാം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.