University News
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ല്‍ ക്രി​ക്ക​റ്റ്, ബാ​സ്‌​ക​റ്റ് ബോ​ള്‍ , വോ​ളി​ബോ​ള്‍ , ഫു​ട്ബോ​ള്‍ ഇ​ന​ങ്ങ​ളി​ല്‍ കോ​ച്ചു​മാ​രെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ജ​നു​വ​രി 25. വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍ .

അ​ഭി​മു​ഖം

ഹെ​ര്‍​ബേ​റി​യം ക്യു​റേ​റ്റ​ര്‍ ത​സ്തി​ക​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം ജ​നു​വ​രി ഏ​ഴി​ന് രാ​വി​ലെ 9.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍ : 0494 2407106.

എം​എ ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​യി​ല്‍ മാ​റ്റം

ജ​നു​വ​രി 16, 18 തി​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ യ​ഥാ​ക്ര​മം ജ​നു​വ​രി 21, 23 തി​യ​തി​ക​ളി​ലും, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഫി​നാ​ന്‍​ഷ്യ​ല്‍ ഇ​ക്ക​ണോ​മി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷ ജ​നു​വ​രി നാ​ല് , ഏ​ഴ് തി​യ​തി​ക​ളി​ലും ന​ട​ക്കും.


പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജ​നു​വ​രി എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.