Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഡി​സം​ബ​ർ 10, 14 തി​യ​തി​ക​ളി​ലെ മാ​റ്റി​യ യു‌​ജി പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ൾ
ഡി​സം​ബ​ർ 14ന് ​ന​ട​ത്താ​നി​രു​ന്ന (സി​യു​സി​ബി​സി​എ​സ്എ​സ്) അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ, എ​ൻ​എ​സ് എ​സ്/ എ​ൻ​സി​സി/ സ്പോ​ർ​ട്സ് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി റ​ഗു​ല​ർ സ്പെ​ഷ്യ​ൽ പ​രീ​ക്ഷ എ​ന്നി​വ ജ​നു​വ​രി 30ലേ​ക്ക് മാ​റ്റി.

ഡി​സം​ബ​ർ 10ന് ​ന​ട​ത്താ​നി​രു​ന്ന (സി​യു​സി​ബി​സി​എ​സ്എ​സ്) മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും, എ​ൻ​എ​സ്എ​സ്/ എ​ൻ​സി​സി/ സ്പോ​ർ​ട്സ് മൂ​ന്നാം സെ​മ​സ്റ്റ​ർ യു.​ജി റ​ഗു​ല​ർ സ്പെ​ഷ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പേ​പ്പ​ർ എ.12​ജ​ന​റ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ​രീ​ക്ഷ ജ​നു​വ​രി 31ലേ​ക്ക് മാ​റ്റി. സ​മ​യം: 1.30 മു​ത​ൽ 4.30 വ​രെ. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റ​മി​ല്ല. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


ഇ​ന്ന​ത്തെ പ​രീ​ക്ഷ​ക​ൾ മാ​റ്റി

ജ​നു​വ​രി ഒ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ജ​നു​വ​രി മൂ​ന്ന് മു​ത​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പി​ജി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

2014ഉം ​അ​തി​ന് മു​ന്പും പ്ര​വേ​ശ​നം നേ​ടി​യ എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി ​സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി സി​യു​സി​സി​എ​സ്എ​സ് പ​രീ​ക്ഷ ജ​നു​വ​രി ഒ​ന്നി​നും, സി​സി‌​എ​സ്‌​എ​സ് പ​രീ​ക്ഷ ജ​നു​വ​രി പ​ത്തി​നും ആ​രം​ഭി​ക്കും.


എ​ൻ‌​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ പ​ട്ടി​ക അ​യ​ക്ക​ണം

201618 വ​ർ​ഷം എ​ൻ‌​എ​സ്എ​സ് വോ​ള​ണ്ടി​യ​റാ​യി എ​ൻ​റോ​ൾ ചെ​യ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും എ​ൻ​എ​സ്എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​ർ​ഹ​രാ​യ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ പ​ട്ടി​ക ജ​നു​വ​രി ഏ​ഴി​ന​കം സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​എ​സ്എ​സ് ഓ​ഫീ​സി​ലേ​ക്ക് ഇ​മെ​യി​ലാ​യി ([email protected]) അ​യ​ക്ക​ണം.


ഓ​പ്പ​ണ്‍ സ്ട്രീ​മി​ൽ പ്ര​വേ​ശ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ഓ​പ്പ​ണ്‍ സ്ട്രീം ​ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. ഫോ​ണ്‍ : 0494 2400288, 2407512.

നാ​ലാം സെ​മ​സ്റ്റ​ർ യു​ജി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ (2011 പ്ര​വേ​ശ​നം മാ​ത്രം​സി​സി​എ​സ്എ​സ്) നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ് സി ​മാ​ത്‌​സ്/​ബി​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി/​ബി​കോം/​ബി​ബി​എ/​ബി​എം​എം​സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ജ​നു​വ​രി 15 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ ഫീ​സ്: പേ​പ്പ​ർ ഒ​ന്നി​ന് 2,625 രൂ​പ. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്, സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാം യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 17ന​കം ല​ഭി​ക്ക​ണം.

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്

സെ​ന​റ്റി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ജ​നു​വ​രി 14 വ​രെ നീ​ട്ടി​യ​താ​യി വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.



സെ​ന്‍​ട്ര​ലൈ​സ്ഡ് കോ​ള​ജ് പോ​ര്‍​ട്ട​ല്‍: നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി
ബി​എ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ര്‍​ക്ക് ശി​ല്‍​പ്പ​ശാ​ല
സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
ബി‌​എ​സ്‌​സി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു; 71 ശ​ത​മാ​നം വി​ജ​യം
എം​എ ഫോ​ക്‌​ലോ​ര്‍ പ്ര​വേ​ശ​നം
നാ​ട​ക ബി​രു​ദ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സ്
ഐ​ഇ​ടി സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റം
എം​കോം പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം
ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍
ബി​പി​എ​ഡ് പ്ര​വേ​ശ​ന പ​രീ​ക്ഷ 15-ന്
ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ പ​ഠ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​ഫ​ലം
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​പ​രീ​ക്ഷ
സൗ​ജ​ന്യ പ​രി​ശീ​ല​നം
കാ​ലി​ക്ക​ട്ടി​ൽ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോ​മി​നു പു​നഃപ​രീ​ക്ഷ​യി​ല്ല
പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ സ​മ​യ​ക്ര​മം
സി​ന്‍​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.