University News
കു​സാ​റ്റി​ല്‍ ഹ്ര​സ്വ​കാ​ല ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് കോ​ഴ്സ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല(​​​കു​​​സാ​​​റ്റ്)​​​യി​​​ൽ വി​​​ദേ​​​ശ​​​ഭാ​​​ഷാ വ​​​കു​​​പ്പ് ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ ഹ്ര​​​സ്വ​​​കാ​​​ല കോ​​​ഴ്സ് ആ​​​രം​​​ഭി​​​ക്കു​​​ന്നു. ഈ ​​മാ​​സം 14ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന കോ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി 50 ദി​​​വ​​​സ​​​മാ​​​ണ്. തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി വ​​​രെ രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ 12 വ​​​രെ​​​യാ​​​യി​​​രി​​​ക്കും ക്ലാ​​​സ്. പ്ല​​​സ്ടു യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഫീ​​​സ് :7,100 രൂ​​​പ. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ൺ:
More News