University News
ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ൾ മാ​റ്റി
ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്നു ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.