University News
കാ​ലി​ക്ക​ട്ടി​ൽ പ​രീ​ക്ഷ മാ​റ്റി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും ഹ​ർ​ത്താ​ലി​നെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും.
More News