University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ഇ​ന്നു ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ പാ​ർ​ട്ട് ടൈം ​എം​ടെ​ക് (2013 സ്കീം) ​ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ആ​റും ഏ​ഴും സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി​ നീ​ട്ടി

ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് ഡി​ഗ്രി (2013 സ്കീം) ​തീ​സി​സ് ജ​നു​വ​രി ഏ​ഴു​വ​രെ സ​മ​ർ​പ്പി​ക്കാം.