University News
ബി​എ ഇം​ഗ്ലീ​ഷ് മെ​യി​ൻ ​പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 10ന്
2018 ഒ​ക്ടോ​ബ​ർ ന​വം​ബ​റി​ൽ ന​ട​ത്തി​യ പാ​ർ​ട്ട് മൂ​ന്ന് ബി​എ ഇം​ഗ്ലീ​ഷ് മെ​യി​ൻ (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 10ന് ​എ​സ്ഡി​ഇ, പാ​ള​യ​ത്ത് ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2017 2019 അ​ഡ്മി​ഷ​ൻ) വാ​ചാ പ​രീ​ക്ഷ 10 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) കെ​മി​സ്ട്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 11 നും 16 ​നും ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

11ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഗ​വ.​ആ​യു​ർ​വേ​ദ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷാ​കേ​ന്ദ്രം. ആ​യ​തി​നാ​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും അ​വ​ര​വ​രു​ടെ കോ​ള​ജി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി ഗ​വ.​ആ​യു​ർ​വേ​ദ കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

22ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (സി​ബി​സി​എ​സ്എ​സ് എ​ഫ്ഡി​പി 2010, 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല എം​ജി കോ​ള​ജ്, കൊ​ല്ലം ജി​ല്ല ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, ആ​ല​പ്പു​ഴ ആ​ൻ​ഡ് പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ൾ എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ എ​ന്നി​ങ്ങ​നെ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കോ​ള​ജു​ക​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി നി​ർ​ദി​ഷ്ട പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ളും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്ക് അ​ലോ​ട്ട് ചെ​യ്തി​ട്ടു​ള​ള കോ​ള​ജു​ക​ളു​ടെ വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫീ​സ്

2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന ബി​ടെ​ക് ക​ന്പ​യി​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (2013/2008 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 14 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 16വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 18വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2013 സ്കീം ​സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ ടി​ക്ക​റ്റ്

10, 11, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ്വ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ (ഡി​സം​ബ​ർ 2018 സെ​ഷ​ൻ) ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ സി​എ​സ്എ​സ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഏ​ഴു​മു​ത​ൽ ന​ട​ത്തു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി സി​എ​ൻ​ഡി, എം​എ​ൽ​ഐ​എ​സ്‌​സി, പി​ജി​ഡി​സി​ജെ, ഫ​സ്റ്റ് എം​എ​ച്ച്എ/​പി​ജി​ഡി​എ​ച്ച്എ​ച്ച്എ, ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​എ, 21 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം വ​ർ​ഷ എം​എ​സ്സി സി​എ​ൻ​ഡി, മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​എ തു​ട​ങ്ങി​യ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ എ​സ്ഡി​ഇ പാ​ള​യം സെ​ന്‍റ​റി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 മേ​യി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി എ​ക്സാ​മി​നേ​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, ട്രാ​ൻ​സി​റ്റ​റി, മേ​ഴ്സി​ചാ​ൻ​സ് (2008 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.