Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഡ്വ​ർ​ടൈ​സിം​ഗി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ന്‍​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പി​ന്‍റെ​യും ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഡ്വ​ർ​ടൈ​സിം​ഗി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്നു. യോ​ഗ്യ​ത: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഡി​ഗ്രി/​ത​ത്തു​ല്യം. 20 പേ​ർ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം. കോ​ഴ്സ് ഫീ: 10,000 ​രൂ​പ. മെ​റി​റ്റും അ​ഭി​രു​ചി പ​രി​ശോ​ധി​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. 70 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള തി​യ​റി, പ്രാ​ക്ടി​ക്ക​ൽ ക്ലാ​സു​ക​ൾ​ക്ക് പു​റ​മെ ര​ണ്ട് ദി​വ​സ​ത്തെ വ​ർ​ക്ക്ഷോ​പ്പും ഉ​ണ്ടാ​കും. വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷ, ബ​യോ​ഡാ​റ്റ, ഡി​ഗ്രി മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് (ഗ്രേ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യ മാ​ർ​ക്ക് ലി​സ്റ്റ് ഉ​ള്ള​വ​ർ ത​ത്തു​ല്യ​മാ​യ മാ​ർ​ക്കി​ന്‍റെ ശ​ത​മാ​നം കാ​ണി​ക്കു​ന്ന രേ​ഖ ഹാ​ജ​രാ​ക്ക​ണം), നൂ​റ് രൂ​പ അ​പേ​ക്ഷാ ഫീ​സ് സ​ർ​വ​ക​ലാ​ശാ​ലാ ഫ​ണ്ടി​ൽ അ​ട​ച്ച​തി​ന്‍റെ ര​ശീ​ത് എ​ന്നി​വ സ​ഹി​തം 25ന് ​അ​ഞ്ച് മ​ണി​ക്ക​കം ഡ​യ​റ​ക്ട​ർ, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, 673635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ക്ലാ​സു​ക​ൾ ശ​നി​യാ​ഴ്ച​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത ചി​ല അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് ന​ട​ത്തു​ക.

കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ബി​കോം പ​രീ​ക്ഷാ അ​പേ​ക്ഷ

കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ ബി​കോം പ്ര​ഫ​ഷ​ണ​ൽ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ജ​നു​വ​രി 11 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 14 വ​രെ​യും ഫീ​സ​ട​ച്ച് ജ​നു​വ​രി 16 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 17ന് ​ആ​രം​ഭി​ക്കും. മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ജ​നു​വ​രി മൂ​ന്നി​ലെ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി

ജ​നു​വ​രി മൂ​ന്നി​ന് ന​ട​ത്തേ​ണ്ടി​യി​രു​ന്ന വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ. വി​ദ്യാ​ർ​ത്ഥി​ക​ൾ വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

ബി​കോം/ ബി​ബി​എ ഹാ​ൾ​ടി​ക്ക​റ്റ്

15ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ) ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ്) ബി​കോം/ ബി​ബി​എ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (04 സ്കീം2004 ​മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം) ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് ഒ​ക്ടോ​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.



കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
നീ​ട്ടി​വ​ച്ച പ​രീ​ക്ഷ പെ​ട്ടെ​ന്നു ന​ട​ത്തും; ബി​കോം വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ
യു​ജി​സി നെ​റ്റ് സൗ​ജ​ന്യ പ​രി​ശീ​ല​നം നാ​ളെ തു​ട​ങ്ങും
സെ​ന്‍​ട്ര​ലൈ​സ്ഡ് കോ​ള​ജ് പോ​ര്‍​ട്ട​ല്‍: നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി
ബി​എ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ര്‍​ക്ക് ശി​ല്‍​പ്പ​ശാ​ല
സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
ബി‌​എ​സ്‌​സി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു; 71 ശ​ത​മാ​നം വി​ജ​യം
എം​എ ഫോ​ക്‌​ലോ​ര്‍ പ്ര​വേ​ശ​നം
നാ​ട​ക ബി​രു​ദ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സ്
ഐ​ഇ​ടി സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റം
എം​കോം പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം
ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍
ബി​പി​എ​ഡ് പ്ര​വേ​ശ​ന പ​രീ​ക്ഷ 15-ന്
ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ പ​ഠ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​ഫ​ലം
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​പ​രീ​ക്ഷ
സൗ​ജ​ന്യ പ​രി​ശീ​ല​നം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.