University News
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
2019 ജ​നു​വ​രി മൂ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ (ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്) [Vocational Course VI CG 1571 English Language Teaching (2013 Admission Onwards)], ബി​എ (ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്) [Vocational Course VI AC 1571 Use of Language II (2014 Admission Onwards)] ബി​എ​സ്‌​സി (ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ്) [Core Course BH 1545 Marketing and Sales (2014 Admission onwards), Core Course BH1545Marketing & Sales (2013 Admission) പ​രീ​ക്ഷ​ക​ൾ 18ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ഭാ​ഗ​മാ​യി 2019 ജ​നു​വ​രി മൂ​ന്നി​ന് പാ​റ​ശാ​ല ചെ​റു​വാ​ര​ക്കോ​ണം സി​എ​സ്ഐ കോ​ള​ജ് ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലും എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം ഗ​വ. ലോ ​കോ​ള​ജി​ലും ഒ​ന്പ​തി​ന് തി​രു​വ​ന​ന്ത​പു​രം കേ​ര​ള ലോ ​അ​ക്കാ​ദ​മി ലോ ​കോ​ള​ജി​ലും ന​ട​ത്താ​നി​രു​ന്ന വാ​ചാ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 18, 22, 17 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. വി​ദ്യാ​ർ​ത്ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി അ​ത​ത് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

പ്രാ​ക്ടി​ക്ക​ൽ

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2019 ജ​നു​വ​രി 16നും 17 ​നും അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി നീ​ട്ടി

2018 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്, ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​യു​ടെ സി​ഇ മാ​ർ​ക്കു​ക​ൾ അ​പ്ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള​ള തീ​യ​തി 14 വ​രെ ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്നു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2018 മേ​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം), ​ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ ടി​ക്ക​റ്റു​മാ​യി ബി​ടെ​ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ 18 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) (350) 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 23 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

2018 ൽ ​ന​ട​ന്ന വി​വി​ധ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന എ​ല്ലാ ലോ ​കോ​ള​ജു​ക​ളി​ലെ​യും റ​ഗു​ല​ർ ക്ലാ​സു​ക​ൾ റ​ദ്ദ് ചെ​യ്ത്കൊ​ണ്ട് 16 മു​ത​ൽ 25 വ​രെ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ലു​ള​ള മൂ​ല്യ​നി​ർ​ണ​യ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫീ​സ്

2019 ഫെ​ബ്രു​വ​രി 22 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ/​ഓ​ഫ്ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 18 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ധ്യാ​പ​ക പ​രി​ശീ​ല​നം

ബി​കോം സി​ല​ബ​സി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ Business Mathematics, EBusiness കോ​ഴ്സു​ക​ൾ​ക്കാ​യി കോ​ള​ജ്/​യു​ഐ​ടി അ​ധ്യാ​പ​ക​ർ​ക്ക് 15 മു​ത​ൽ 17 വ​രെ​യും ജ​നു​വ​രി 21 മു​ത​ൽ 23 വ​രെ​യും ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി മൂ​ന്നു ദി​വ​സം വീ​ത​മു​ള​ള പ​രി​ശീ​ല​നം കാ​ര്യ​വ​ട്ടം HRDCയി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക : ഡോ. ​ആ​ർ. വ​സ​ന്ത​ഗോ​പാ​ൽ (കോ​ഓ​ർ​ഡി​നേ​റ്റ​ർ) 9895018010.

യോ​ഗ ശി​ൽ​പ്പ​ശാ​ല

വേ​ദാ​ന്ത പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ 13 വ​രെ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ യോ​ഗ ശി​ൽ​പ്പ​ശാ​ല ന​ട​ത്തു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള​ള​വ​ർ 6282155861, 9446409948, 9400552206 എ​ന്നീ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.