University News
സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഡ്വ​ർ​ടൈ​സിം​ഗി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പി​ന്‍റെ​യും ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഡ്വ​ർ​ടൈ​സിം​ഗി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്നു. യോ​ഗ്യ​ത: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഡി​ഗ്രി/​ത​ത്തു​ല്യം. 20 പേ​ർ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം. കോ​ഴ്സ് ഫീ: 10,000 ​രൂ​പ. വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷ, ബ​യോ​ഡാ​റ്റ, ഡി​ഗ്രി മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് , നൂ​റ് രൂ​പ അ​പേ​ക്ഷാ ഫീ​സ് സ​ർ​വ​ക​ലാ​ശാ​ലാ ഫ​ണ്ടി​ൽ അ​ട​ച്ച​തി​ന്‍റെ ര​ശീ​ത് എ​ന്നി​വ സ​ഹി​തം 25ന് ​അ​ഞ്ച് മ​ണി​ക്ക​കം ഡ​യ​റ​ക്ട​ർ, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, 673635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ക്ലാ​സു​ക​ൾ ശ​നി​യാ​ഴ്ച​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത ചി​ല അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് ന​ട​ത്തു​ക.


എം​കോം, എം​ബി​എ മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ൾ

ജ​നു​വ​രി ഒ​ന്നി​ന് ന​ട​ത്തേ​ണ്ടി​യി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് (2018 പ്ര​വേ​ശ​നം) പ​രീ​ക്ഷ 17ന് ​ന​ട​ക്കും. ജ​നു​വ​രി ഒ​ന്ന്, മൂ​ന്ന് തി​യ​തി​ക​ളി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2016 മു​ത​ൽ പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 17, 22 തി​യ​തി​ക​ളി​ൽ ന​ട​ക്കും.


എം​എ​സ് സി ​പാ​രാ​മെ​ഡി​ക്ക​ൽ പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി, എം.​എ​സ്.​സി ബ​യോ​കെ​മി​സ്ട്രി (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ജ​നു​വ​രി 16ന് ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യൂ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജ​നു​വ​രി 28 വ​രെ അ​പേ​ക്ഷി​ക്കാം.


2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​സു​വോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.


ഡി​സം​ബ​ർ 14ലെ ​എം​ആ​ർ​ക് പ​രീ​ക്ഷ

ഡി​സം​ബ​ർ 14ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (ഇ​ന്‍റേ​ണ​ൽ) പ​രീ​ക്ഷ 16ലേ​ക്ക് മാ​റ്റി. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലോ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല.

പു​തു​ക​വി​ത: സെ​മി​നാ​റി​ലേ​ക്ക് പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു

പു​തു​ക​വി​ത​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഫെ​ബ്രു​വ​രി നാ​ല് മു​ത​ൽ ആ​റ് വ​രെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ള കേ​ര​ള പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തു​ന്ന ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​ലേ​ക്ക് ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു. പു​തു​ക​വി​താ​പ​ഠ​ന​ങ്ങ​ളു​ടെ സ​മാ​ഹ​ര​ണ​മാ​ണ് സെ​മി​നാ​റി​ന്‍റെ ല​ക്ഷ്യം. വ​സ്തു​നി​ഷ്ഠ​വും യു​ക്തി​ഭ​ദ്ര​വു​മാ​യ അ​പ​ഗ്ര​ഥ​ന​വും നി​ഗ​മ​ന​ങ്ങ​ളും അ​ട​ങ്ങി​യ​തും പ്ലേ​ജി​യ​റി​സ​മി​ല്ലാ​ത്ത​തു​മാ​വ​ണം പ്ര​ബ​ന്ധം. കാ​വ്യ​ഘ​ട​ന, കാ​വ്യ​പ്ര​ത​ലം/ മാ​ധ്യ​മം, കാ​വ്യ​വാ​യ​ന, ക​വി​താ​വി​മ​ർ​ശ​നം/​പ​ഠ​നം, ക​വി​ത​യും സ​മൂ​ഹ​വും എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി​രി​ക്കും സെ​മി​നാ​ർ. എം​എ​ൽ രേ​വ​തി 12 പോ​യ​ന്‍റ് എം​എ​സ് വേ​ർ​ഡ് ഫോ​ർ​മാ​റ്റി​ൽ ടൈ​പ്പ് ചെ​യ്ത പ്ര​ബ​ന്ധ​ങ്ങ​ളു​ടെ പൂ​ർ​ണ​രൂ​പം 28ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​ക്കു​ള്ളി​ൽ [email protected] എ​ന്ന ഇ​മെ​യി​ലി​ൽ ല​ഭി​ക്ക​ണം. പ്ര​ബ​ന്ധ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ അ​റി​യി​ക്കും. പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​വാ​നു​ള്ള അ​വ​കാ​ശം മ​ല​യാ​ള കേ​ര​ള പ​ഠ​ന​വി​ഭാ​ഗ​ത്തി​നാ​യി​രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 7902351352 (എം.​ബി. മ​നോ​ജ്), 8943655686 (എം.​സി. വി​ജി​ത്ത്).
More News