University News
ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സു​​ക​​ൾ​​ക്കു പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ; അ​​പേ​​ക്ഷ 19 വ​​രെ
ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സു​​ക​​ൾ​​ക്കു പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താ​​നു​​ള്ള തീ​​യ​​തി നീ​ട്ടി. 201819 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തെ ഫു​​ൾ കോ​​ഴ്സു​​ക​​ൾ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യും ഫു​​ൾ കോ​​ഴ്സ് ഇ​​ത​​ര കോ​​ഴ്സു​​ക​​ൾ​​ക്ക് ഓ​​ഫ്ല​​നാ​​യും നാ​​ളെ മു​​ത​​ൽ 19 വ​​രെ 3000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ. 04812733365, 2733455, 2733427, 2731020.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ജൂ​​ലൈ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സി​​ൽ ന​​ട​​ത്തി​​യ പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 സെ​​പ്റ്റം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (ഫി​​സി​​ക്സ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 സെ​​പ്റ്റം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സി​​ൽ ന​​ട​​ത്തി​​യ പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് (ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 സെ​​പ്റ്റം​​ബ​​റി​​ലെ ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബി​​പി​​ഇ സ്പെ​​ഷ​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

സ്റ്റു​​ഡ​​ന്‍റ് സ​​ർ​​വീ​​സ​​സ് ഡ​​യ​​റ​​ക്‌​ട​​ർ; അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു

യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ സ്റ്റു​​ഡ​​ന്‍റ് സ​​ർ​​വീ​​സ​​സ് ഡ​​യ​​റ​​ക്്ട​​ർ (ഡി​​എ​​സ്എ​​സ്) ത​​സ്തി​​ക​​യി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ക​​രാ​ർ നി​​യ​​മ​​നം. ഫ​​സ്റ്റ് അ​​ല്ലെ​​ങ്കി​​ൽ സെ​​ക്ക​​ന്‍റ് ക്ലാ​​സ് ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം, സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലോ കോ​​ള​​ജി​​ലോ അ​​ധ്യാ​​പ​​ക​​രാ​​യി ഏ​​ഴു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി പ​​രി​​ച​​യം, അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ട സ്റ്റു​​ഡ​​ന്‍റ് സ​​ർ​​വീ​​സ​​സ് പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​ച​​യം എ​​ന്നി​​വ​​യാ​​ണ് യോ​​ഗ്യ​​ത​. അ​​പേ​​ക്ഷാ​​ഫോം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ. epay.mgu.ac.inശി ​​എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷ​​യും അ​​ഞ്ച് അ​​തി​​ന്‍റെ അ​​ഞ്ച് പ​​ക​​ർ​​പ്പു​​ക​​ളും വ​​യ​​സ്, യോ​​ഗ്യ​​ത, പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം എ​​ന്നി​​വ തെ​​ളി​​യി​​ക്കു​​ന്ന സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും ഡെ​​പ്യൂ​​ട്ടി ര​​ജി​​സ്ട്രാ​​ർ ര​​ണ്ട് (ഭ​​ര​​ണ​​വി​​ഭാ​​ഗം), എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല, പ്രി​​യ​​ദ​​ർ​​ശി​​നി ഹി​​ൽ​​സ്, കോ​​ട്ട​​യം 686560 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ ഫെ​​ബ്രു​​വ​​രി നാ​​ലി​​ന് മു​​ന്പാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം. ക​വ​റി​​നു പു​​റ​​ത്ത് “​ഡ​​യ​​റ​​ക്ട​​ർ, സ്റ്റു​​ഡ​​ന്‍റ് സ​​ർ​​വീ​​സ​​സ് ത​​സ്തി​​ക​​യ്ക്കു​​ള്ള അ​​പേ​​ക്ഷ’ എ​​ന്നു രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം.

പി​​എ​​സ്‌​സി പ​​രി​​ശീ​​ല​​നം

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ അ​​ടു​​ത്ത​​യാ​​ഴ്ച തു​​ട​​ങ്ങു​​ന്ന യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​സി​​സ്റ്റ​​ന്‍റ്, വി​​ഇ​​ഒ പി​​എ​​സ്‌​സി മ​​ത്സ​​ര​പ​​രീ​​ക്ഷ പ​​രി​​ശീ​​ല​​ന​​ത്തി​​ന് ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. 04812731025.