University News
മോ​ളി​കു​ലാ​ര്‍ ബ​യോ​ള​ജി ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
തേ​ഞ്ഞി​പ്പ​ലം: സെ​ന്‍റ​ര്‍ ഫോ​ര്‍ അ​ഡ്വാ​ന്‍​സ് ഇ​ന്‍ മോ​ളി​കു​ലാ​ര്‍ ബ​യോ​ള​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രു കോ​ടി രൂ​പ ചെ​ല​വി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ര്‍​മി​ച്ച അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ മോ​ളി​കു​ലാ​ര്‍ ബ​യോ​ള​ജി ലാ​ബ് നൊ​ബേ​ല്‍ സ​മ്മാ​ന ജേ​താ​വ് റി​ച്ചാ​ര്‍​ഡ് ജെ. ​റോ​ബ​ര്‍​ട്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ , പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​പി.​മോ​ഹ​ന്‍ , ഡോ.​ഷി​ബു വ​ര്‍​ധ​ന​ന്‍ , ഡോ.​വി.​എം.​ക​ണ്ണ​ന്‍ , സി​ൻ​ഡി​ക്ക​റ്റ് അം​ഗം കെ.​കെ.​ഹ​നീ​ഫ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
More News