University News
ഡി​​ഡി​​എ​​ഫ്എ​​സ്; പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി ഇ​​ന്നു​​മു​​ത​​ൽ
സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഓ​​ണ്‍​ലൈ​​ൻ ഫ​​യ​​ൽ സം​​വി​​ധാ​​ന​​മാ​​യ ഡി​​ഡി​​എ​​ഫ്എ​​സി​​ൽ ഡി​​ജി​​റ്റ​​ൽ സി​​ഗ്നേ​​ച്ച​​ർ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും സ്റ്റാ​​റ്റ്യൂ​​ട്ട​​റി ഓ​​ഫീ​​സ​​ർ​​മാ​​ർ​​ക്കും വ​​കു​​പ്പു ത​​ല​​വ​ന്മാ​​ർ​​ക്കും സാ​​ങ്കേ​​തി​​ക​​വി​​ദ്യ പ​​രി​​ച​​യ​​പ്പെ​​ടു​​ത്താ​​നു​​മു​​ള്ള പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി ഇ​​ന്നു മു​​ത​​ൽ 19 വ​​രെ ന​​ട​​ക്കും. രാ​​വി​​ലെ 11 മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ഒ​​ന്നു വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സെ​​ന്‍റ​​ർ ഫോ​​ർ ഹൈ ​​പെ​​ർ​​ഫോ​​മ​​ൻ​​സി​​ലാ​​ണ് പ​​രി​​ശീ​​ല​​നം.

പ​​രീ​​ക്ഷ​​ഫ​​ലം

2017 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​തം ജ​​ന​​റ​​ൽ (പ്രൈ​​വ​​റ്റ് റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 30 വ​​രെ അ​​പേ​​ക്ഷി​​ക്കാം.