Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്: 18-ന് ​ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 18ന് ​ന​ട​ക്കു​ന്ന​തി​നാ​ൽ അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ 18ന് ​റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് ക്യാ​ന്പ് ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പ​ട​ണം. വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത​വ​ർ രാ​വി​ലെ പ​ത്ത് മ​ണി​ക്ക് മു​ന്പ് ക്യാ​ന്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റ​ണം.

പ്ര​ള​യം മൂ​ലം പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് പി​ജി സ്പെ​ഷ​ൽ പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച് പ്ര​ള​യം കാ​ര​ണം പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് സ്പെ​ഷ​ൽ പ​രീ​ക്ഷ​യ്ക്ക് അ​വ​സ​രം. റ​വ​ന്യൂ അ​ധി​കാ​രി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​പേ​ക്ഷ, പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക​ത്ത് (റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ) തു​ട​ങ്ങി​യ​വ സ​ഹി​തം അ​ത​ത് ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ന് 30ന​കം സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2004 സ്കീം) ​ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള തൊ​ഴി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ
ശി​ൽ​പ​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി


തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ​യും യു​ജി​സി ക​രി​യ​ർ ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ് സെ​ല്ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ട്ടി​ക വ​ർ​ഗ്ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ദ്വി​ദി​ന ശി​ൽ​പ​ശാ​ല​യ്ക്ക് പാ​ല​ക്കാ​ട് അ​ഗ​ളി​യി​ൽ തു​ട​ക്ക​മാ​യി. "മി​ക​ച്ച തൊ​ഴി​ൽ​മി​ക​ച്ച ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ’ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള ശി​ൽ​പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം അ​ഗ​ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ശി​വ​ശ​ങ്ക​ര​ൻ നി​ർ​വ​ഹി​ച്ചു.

ശ്രീ​ല​ക്ഷ്മി അ​ഗ​ളി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് പ്രി​ൻ​സി​പ്പ​ൽ ജെ.​ആ​ർ. സാ​ജ​ൻ, ഷാ​ജു, എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ന്‍റ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ.​വി. സ​മീ​റ, പി. ​ഹ​രി​ഹ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​മൂ​ഹി​ക​വും ബൗ​ദ്ധി​ക​വു​മാ​യ പു​രോ​ഗ​തി​യാ​ണ് ശി​ൽ​പ​ശാ​ല​യു​ടെ ല​ക്ഷ്യം. ശി​ൽ​പ​ശാ​ല 18ന് ​സ​മാ​പി​ക്കും.


അ​ന്ത​ർ ക​ലാ​ല​യ മ​ത്സ​ര​ങ്ങ​ൾ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ അ​ന്ത​ർ ക​ലാ​ല​യ ഇ​ന്‍റ​ർ​സോ​ണ്‍ ഹാ​ൻ​ഡ്ബോ​ൾ വ​നി​താ വി​ഭാ​ഗം മ​ത്സ​രം 21, 22 തി​യ​തി​ക​ളി​ൽ കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജി​ൽ ന​ട​ക്കും. മ​ത്സ​രാ​ർ​ഥി​ക​ൾ എ​ട്ട് മ​ണി​ക്ക​കം എ​ത്ത​ണം. ഫോ​ണ്‍ : 9446142443.

മ​റ്റ് അ​ന്ത​ർ ക​ലാ​ല​യ മ​ത്സ​ര ഷെ​ഡ്യൂ​ൾ: സൈ​ക്ലിം​ഗ് (വ​നി​ത)18​ന് ചാ​ല​ക്കു​ടി എ​സ്എ​ച്ച് കോ​ള​ജ്, യോ​ഗ18​ന് കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ്, ക്രി​ക്ക​റ്റ് (വ​നി​ത)19 മു​ത​ൽ 21 വ​രെ പ​ട്ടാ​ന്പി എ​സ്എ​ൻ​ജി​എ​സ് കോ​ള​ജ്, ബേ​സ്ബോ​ൾ (പു​രു​ഷ)26, 27 തി​യ​തി​ക​ളി​ൽ ഫാ​റൂ​ഖ് കോ​ള​ജ്, തൈ​ക്വാ​ണ്ടോ 29, 30 തി​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ്.


ബ​ഷീ​ർ സ്മൃ​തി​യും ദേ​ശീ​യ സെ​മി​നാ​റും

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​ർ, സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ള​കേ​ര​ള പ​ഠ​ന​വി​ഭാ​ഗം, കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കോ​ഴി​ക്കോ​ട് പ്രാ​ദേ​ശി​ക കേ​ന്ദ്രം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഷീ​ർ സ്മൃ​തി​യും ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​ന്നു.

21, 22 തി​യ​തി​ക​ളി​ൽ സെ​മി​നാ​ർ കോം​പ്ല​ക്സി​ലാ​ണ് പ​രി​പാ​ടി. 21ന് ​രാ​വി​ലെ 9.30ന് ​ബ​ഷീ​ർ മ്യൂ​സി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​റും സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം സം​വി​ധാ​യ​ക​ൻ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദും നി​ർ​വ​ഹി​ക്കും. ബ​ഹു​സ്വ​ര​ത​യും ജ​നാ​ധി​പ​ത്യ​വും, ലിം​ഗ​നീ​തി​യു​ടെ പാ​ഠ​ങ്ങ​ൾ, ദേ​ശീ​യ​യു​ടെ വ​ർ​ത്ത​മാ​നം, വി​വ​ർ​ത്ത​ന​വും സാ​ഹി​ത്യ​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് സെ​മി​നാ​ർ.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മാ​ർ​ഷ​ൽ ഫി​റ്റ് പ​രി​ശീ​ല​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കേ​ര​ള സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ​യും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​നഃ​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്ത പ​ദ്ധ​തി​യാ​യ സി​ഡി​എം​ആ​ർ​പി​യു​ടെ കീ​ഴി​ൽ ന​ട​ത്തു​ന്ന മാ​ർ​ഷ്യ​ൽ ഫി​റ്റ് പ​രി​ശീ​ല​ന​ത്തി​ന്‍റെ പു​തി​യ ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ബു​ദ്ധി​വി​കാ​സ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തി​യ​തി ജ​നു​വ​രി 24. വി​വ​ര​ങ്ങ​ൾ​ക്ക്: 9207151380.



അ​റ​ബി യു​ജി​സി നെ​റ്റ് കോ​ച്ചിം​ഗ്
അ​റ​ബി​ക്-​ഇം​ഗ്ളീ​ഷ് പ​രി​ഭാ​ഷാ പ​രി​ശീ​ല​നം
എക്സാമിനേഴ്സ് മീറ്റിംഗ്
വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റി​ൽ ന​വ​നി​രൂ​പ​ക​ർ​ക്ക് ശി​ല്പ​ശാ​ല
ജോ​ബ് ഫെ​സ്റ്റ് 15ന് ​തു​ട​രും
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (റ​ഷ്യ​ൻ) ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ്വീ​ക​ര​ണ​വും സ​ര്‍​വ​ക​ലാ​ശാ​ലാ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും
ഫി​നാ​ൻ​സ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
എംകോം പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും
ബി​എ​ച്ച്എം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ഇ​ന്ന് പ്ര​വൃ​ത്തി ദി​നം
പി​എ​ച്ച്ഡി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നീ​ന്ത​ൽ​കു​ളം പ​രി​ശീ​ല​ന​ത്തി​ന് സ​ജ്ജം
എം​എ മ​ല​യാ​ളം ഡ​സ​ർ​ട്ടേ​ഷ​ൻ
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
വി​ഇ​ഒ പ​രീ​ക്ഷാ കോ​ച്ചിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ശി​ല്‍​പ​ശാ​ല 23 മു​ത​ല്‍
പി​എ​ച്ച്ഡി
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.