Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സാ​ന്പ​ത്തി​ക ശാ​സ്ത്ര ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സാ​ന്പ​ത്തി​ക ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ. ​ജോ​ണ്‍ മ​ത്താ​യി​യു​ടെ ജ​ന്മ​ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി.

സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യ​ധാ​ര സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളും ദു​രു​പ​യോ​ഗ​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ​ത്മ​ശ്രീ അ​മി​യ കു​മാ​ർ ഭ​ഗ്ഷി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ളെ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള പാ​ഠ്യ​പ​ദ്ധ​തി ന​ട​പ്പാ​ക്ക​ൽ ഇ​ന്ത്യ​യെ​പ്പോ​ലു​ള്ള വി​ക​സ്വ​ര രാ​ജ്യ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ സ്ഥാ​പ​ക​ൻ പ്ര​ഫ. എം.​എ. ഉ​മ്മ​ൻ, ആ​ർ​ബി​ഐ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ.​മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ത്രി​ദി​ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ

തേ​ഞ്ഞി​പ​ലം: ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ന്‍റ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സം​ഭൂ​തം, വ​ർ​ത്ത​മാ​നം, ഭാ​വി എ​ന്ന വി​ഷ​യ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. 21 മു​ത​ൽ 23 വ​രെ​യാ​ണ് സെ​മി​നാ​ർ.

21ന് ​രാ​വി​ലെ പ​ത്തി​ന് ആ​ര്യ​ഭ​ട്ട ഹാ​ളി​ൽ പ്ര​ഫ. പി. ​ഉ​ഷ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി​എ​ൻ​എ​സ്ജി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ര​മേ​ഷ് ച​ന്ദ്ര കോ​ത്താ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.



യു​ജി​സി നെ​റ്റ് സൗ​ജ​ന്യ പ​രി​ശീ​ല​നം നാ​ളെ തു​ട​ങ്ങും
സെ​ന്‍​ട്ര​ലൈ​സ്ഡ് കോ​ള​ജ് പോ​ര്‍​ട്ട​ല്‍: നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി
ബി​എ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ര്‍​ക്ക് ശി​ല്‍​പ്പ​ശാ​ല
സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
ബി‌​എ​സ്‌​സി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു; 71 ശ​ത​മാ​നം വി​ജ​യം
എം​എ ഫോ​ക്‌​ലോ​ര്‍ പ്ര​വേ​ശ​നം
നാ​ട​ക ബി​രു​ദ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സ്
ഐ​ഇ​ടി സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റം
എം​കോം പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം
ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍
ബി​പി​എ​ഡ് പ്ര​വേ​ശ​ന പ​രീ​ക്ഷ 15-ന്
ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ പ​ഠ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​ഫ​ലം
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​പ​രീ​ക്ഷ
സൗ​ജ​ന്യ പ​രി​ശീ​ല​നം
കാ​ലി​ക്ക​ട്ടി​ൽ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോ​മി​നു പു​നഃപ​രീ​ക്ഷ​യി​ല്ല
പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ സ​മ​യ​ക്ര​മം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.