University News
ബി​വോ​ക് സോ​ഫ്റ്റ്‌​വേ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ ഒ​ന്നാം സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ
ന​വം​ബ​റി​ൽ ന​ട​ത്തി​യ ബി​വോ​ക് സോ​ഫ്റ്റ്‌​വേ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ ഒ​ന്നാം സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ 28 മു​ത​ൽ 31 വ​രെ​യും ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ 24, 25 തീ​യ​തി​ക​ളി​ലും ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ട ാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ന്‍​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ, വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 21 നും 22 ​നും പ​രീ​ക്ഷാ​സെ​ന്‍റ​റി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


ടൈം​ടേ​ബി​ൾ

29 ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

23 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം) ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. ഒ​ന്നാം സെ​മ​സ്റ്റ​ർ (2015 സ്കീം) ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി, ര​ണ്ട ാം സെ​മ​സ്റ്റ​ർ (2011 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, നാ​ലാം സെ​മ​സ്റ്റ​ർ (2011 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി എ​ന്നീ എം​സി​എ പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഫെ​ബ്രു​വ​രി ആ​റി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​ബി​എ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (2013 & 2014 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭി​ക്കും.

28 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് (ഗ്രൂ​പ്പ് 2(മ)/2(​യ) ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​ബി​എ, ബി​സി​എ, ബി​പി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​എം​എ​സ്, ബി​വോ​ക് 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2013, 2014, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) ഏ​ഴാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ (2014 സ്കീം ​റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 25 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫീ​സ്

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 19 ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണ്. 23 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.


പ​രീ​ക്ഷാ​ഫ​ലം

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ ഹി​സ്റ്റ​റി, ഹി​ന്ദി (2017 2018 ബാ​ച്ച്) പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ബി​എ ആ​ന്വ​ൽ സ്കീം ​ത​മി​ഴ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഫ്‌​ലൈ​നാ​യി നി​ർ​ദി​ഷ്ട അ​പേ​ക്ഷാ​ഫോ​റ​ത്തി​ൽ ഫീ​സ​ട​ച്ച് 28 വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.