University News
ആ​റ്, നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ
ആ​റ്, നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ വി​ജ്ഞാ​പ​നം ചെ​യ്തു. മാ​ർ​ച്ച് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ഈ​മാ​സം 23 മു​ത​ൽ 28 വ​രെ പി​ഴ​കൂ​ടാ​തെ​യും ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ 160 രൂ​പ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം. 2016 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഒ​റി​ജി​ന​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള ഫീ​സും പ​രീ​ക്ഷാ​ഫീ​സി​നൊ​പ്പം അ​ട​യ്ക്ക​ണം.

മാ​ർ​ച്ച് 19ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ഫെ​ബ്രു​വ​രി 12 മു​ത​ൽ 18 വ​രെ പി​ഴ​കൂ​ടാ​തെ​യും 22 വ​രെ 160 രൂ​പ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം. ഏ​പ്രി​ൽ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ഫെ​ബ്രു​വ​രി 20 മു​ത​ൽ 28 വ​രെ പി​ഴ​കൂ​ടാ​തെ​യും മാ​ർ​ച്ച് എ​ട്ടു​വ​രെ 160 രൂ​പ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

ഗ്രേ​സ് മാ​ർ​ക്ക് സം​ബ​ന്ധ​മാ​യ അ​ടി​യ​ന്ത​ര ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഫെ​ബ്രു​വ​രി എ​ട്ടു​വ​രെ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ടാ​ബു​ലേ​ഷ​ൻ സെ​ക്‌​ഷ​നു​ക​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തി.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഹാ​ൾ​ടി​ക്ക​റ്റ്

23ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഡൌ​ൺ​ലോ​ഡ് ചെ​യ്യാം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ ഹാ​ൾ​ടി​ക്ക​റ്റ്

23ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ജ​നു​വ​രി 2018 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഐ​ടി​ഇ​സി കാ​സ​ർ​ഗോ​ഡ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഐ​ടി​ഇ​സി നീ​ലേ​ശ്വ​ര​ത്ത് പ​രീ​ക്ഷ​യെ​ഴു​ത​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ്, ആ​ന്ത്ര​പ്പോ​ള​ജി (ന​വം​ബ​ർ 2018) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.