University News
പ​ത്താം​ത​രം തു​ല്യ​താ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018ന​​​വം​​​ബ​​​ർ മാ​​​സം ന​​​ട​​​ത്തി​​​യ പ​​​ത്താം​​​ത​​​രം തു​​​ല്യ​​​താ പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷാ​​​ഫ​​​ലം www.keralapareekshabhavan.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ അ​​​പേ​​​ക്ഷ​​​യും പേ​​​പ്പ​​​ർ ഒ​​​ന്നി​​​ന് 400 രൂ​​​പ നി​​​ര​​​ക്കി​​​ൽ അ​​​പേ​​​ക്ഷ ഫീ​​​സും ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​ന് മു​​​മ്പ് അ​​​താ​​​ത് പ​​​രീ​​​ക്ഷ കേ​​​ന്ദ്ര​​​ത്തി​​​ലെ ഹെ​​​ഡ്മാ​​​സ്റ്റ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News