University News
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ൾ (സി​സി​എ​സ്എ​സ്2011 മു​ത​ൽ പ്ര​വേ​ശ​നം) ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ്/​ബി എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി/​ബി​കോം/​ബി​ബി​എ/​ബി​എം​എം​സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 28 മു​ത​ൽ ഫെ​ബ്രു​വ​രി 16 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ ഫീ​സ്: പേ​പ്പ​ർ ഒ​ന്നി​ന് 2,625 രൂ​പ. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്, സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാം യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ഫെ​ബ്രു​വ​രി 18ന​കം ല​ഭി​ക്ക​ണം.

അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ്പെ​ഷ​ൽ പ​രീ​ക്ഷ

അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത് മൂ​ലം പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​എ/​ബി​എ​സ് സി (​സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ സ്പെ​ഷ​ൽ പ​രീ​ക്ഷ ന​ട​ത്തും. പ​രീ​ക്ഷാ കേ​ന്ദ്രം: സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വി​ഭാ​ഗം.

പ​രീ​ക്ഷാ അ​പേ​ക്ഷ

‌അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ർ​ഷം (2018 പ്ര​വേ​ശ​നം, റ​ഗു​ല​ർ/​പ്രൈ​വ​റ്റ്) റ​ഗു​ല​ർ, ര​ണ്ടാം വ​ർ​ഷം (2015, 2016, 2017 പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഫെ​ബ്രു​വ​രി അ​ഞ്ച് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി ഏ​ഴ് വ​രെ​യും ഫീ​സ​ട​ച്ച് ഫെ​ബ്രു​വ​രി 11 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

‌എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്നോ​ള​ജി (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 31 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി നാ​ല് വ​രെ​യും ഫീ​സ​ട​ച്ച് ഫെ​ബ്രു​വ​രി ആ​റ് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഹി​ന്ദി പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്‌​ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് (2017 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 29 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും ഫീ​സ​ട​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ഫെ​ബ്രു​വ​രി ര​ണ്ടി​ന​കം ല​ഭി​ക്ക​ണം.

ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലെ ഡ​ബി​ൾ മെ​യി​ൻ പു​നഃ​പ​രീ​ക്ഷ

കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ മ​ല​യാ​ളം​സോ​ഷ്യോ​ള​ജി ഡ​ബി​ൾ മെ​യി​ൻ (സി​യു​സി​ബി​സി​എ​സ്എ​സ്) കോ​ർ കോ​ഴ്സ് എ​സ്.​ഒ.​എം1.​ബി01​മെ​ത്ത​ഡോ​ള​ജി ആ​ൻ​ഡ് പേ​ഴ്സ്പെ​ക്ടീ​വ്സ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ് പു​നഃ​പ​രീ​ക്ഷ ഫെ​ബ്രു​വ​രി 14ന് ​ഉ​ച്ച​യ്ക്ക് 1.30ന് ​കോ​ള​ജി​ൽ ന​ട​ക്കും.

സ്വി​മ്മിം​ഗ് ട്രെ​യി​ന​ർ അ​ഭി​മു​ഖം

ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ലെ സ്വി​മ്മിം​ഗ് ട്രെ​യി​ന​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്ക് ഫെ​ബ്രു​വ​രി 21ന് ​രാ​വി​ലെ പ​ത്തി​ന് ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ അ​ഭി​മു​ഖം ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ന​ഴ്സ് അ​ഭി​മു​ഖം

ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ന​ഴ്സ് (നൈ​റ്റ് ഷി​ഫ്റ്റ്) ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്ക് ഫെ​ബ്രു​വ​രി നാ​ലി​ന് 9.30ന് ​ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ അ​ഭി​മു​ഖം ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.