മൂന്നാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 31 മുതൽ
2018 നവംബറിലെ മൂന്നാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (സിബിസിഎസ്റെഗുലർ, സിബിസിഎസ്എസ്സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 31 മുതൽ അതതു കോളജുകളിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംഎസ്സി സുവോളജി (സിഎസ്എസ്റെഗുലർ, റീഅപ്പിയറൻസ്) ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി നാലു മുതൽ അതതു കോളജുകളിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷയോടനുബന്ധിച്ചുള്ള എക്സാമിനർമാരുടെ സമിതിയുടെ യോഗം 31ന് രാവിലെ 11ന് സിൽവർ ജൂബിലി പരീക്ഷാഭവന്റെ 201ാം നന്പർ മുറിയിൽ നടക്കും.
മൂന്നാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 മേഴ്സി ചാൻസ് സിഎസ്എസ്) നവംബർ, ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 30 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷഫലം
2017 ഓഗസ്റ്റിലെ ബിഎ, ബിഎസ്സി, ബികോം, ബിഎ മൾട്ടിമീഡിയ മോഡൽ രണ്ട് വൊക്കേഷണൽ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴു വരെ അപേക്ഷിക്കാം.
2017 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎ സോഷ്യോളജി (പ്രൈവറ്റ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം.
2017 നവംബറിലെ നാലാം സെമസ്റ്റർ എംഎ സോഷ്യോളജി (പ്രൈവറ്റ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം.
2017 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്സ് (പ്രൈവറ്റ്റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.
2017 നവംബറിലെ നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്സ് (പ്രൈവറ്റ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.
2018 മാർച്ച്, 2018 ജൂണ് മാസങ്ങളിലെ ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ ബിഎച്ച്എം (റെഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ ഐഎംസിഎ (റെഗുലർ), 2018 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ ഐഎംസിഎ (റെഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.
2018 ജൂലൈയിലെ മൂന്നാം സെമസ്റ്റർ ലാറ്ററൽ എൻട്രി എംസിഎ (2017 അഡ്മിഷൻ എൽഇ പുതിയ സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.
2018 ഒക്ടോബറിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന മൂന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഓണേഴ്സ്, പഞ്ചവത്സരം റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.