University News
പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ
2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ മാ​നു​സ്ക്രി​പ്റ്റോ​ള​ജി ഇ​ൻ മ​ല​യാ​ളം, ജ​നി​റ്റി​ക്സ് ആ​ൻ​ഡ് ജീ​നോ​മി​ക്സ്, ബ​യോ​കെ​മി​സ്ട്രി, ബോ​ട്ട​ണി, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് 2017 2018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (ഒ​പ്ടോ ഇ​ല​ക്ട്രോ​ണി​ക്സ് & ഒ​പ്റ്റി​ക്ക​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ) 2016 2018 ബാ​ച്ച് (സി​എ​സ്എ​സ്) പു​തു​ക്കി​യ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ടെ​ക് ഫ്യൂ​ച്ചേ​ഴ്സ് സ്റ്റ​ഡീ​സ് 2016 2018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി ഓ​ഗ​സ്റ്റ് 2018 (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ഫെ​ബ്രു​വ​രി 13 വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

ഫെ​ബ്രു​വ​രി ആ​റി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​ബി​എ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം (2013 & 2014 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ.​ആ​ർ​ട്സ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​തേ കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. കൊ​ല്ലം കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്.​എ​ൻ കോ​ള​ജ് കൊ​ല്ല​ത്ത് നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​തേ കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ആ​ല​പ്പു​ഴ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​തേ കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.