University News
ര​ണ്ടാം വ​ര്‍​ഷ പി​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്/​പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം വ​ര്‍​ഷ എം​എ/​എം​എ​സ്‌​സി/​എം​കോം കോ​ഴ്‌​സു​ക​ള്‍​ക്ക് 201819 അ​ധ്യ​യ​ന വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ളും പ​ഠ​ന​സ​മാ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​വും ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ പ​ത്ത് മു​ത​ല്‍ ന​ട​ക്കും.

ഐ​ഡി കാ​ര്‍​ഡ് സ​ഹി​തം ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ള്‍​ക്കും കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ഷെ​ഡ്യൂ​ളി​നും വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ല്‍ ഇ​ക്ക​ണോ​മി​ക്‌​സ്, അ​റ​ബി​ക് വി​ഷ​യ​ങ്ങ​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലും മ​ണ്ണാ​ര്‍​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ല്‍ മ​ല​യാ​ള​ത്തി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ എം​കോ​മി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലും മ​റ്റ് വി​ഷ​യ​ങ്ങ​ള്‍​ക്ക് ശ്രീ ​കേ​ര​ള​വ​ര്‍​മ്മ കോ​ള​ജി​ലും കോ​ണ്‍​ടാ​ക്ട് ക്ലാ​സി​നും പ​ഠ​ന​സാ​മ​ഗ്രി​ക​ള്‍​ക്കും സ​മീ​പി​ക്ക​ണം. ഫോ​ണ്‍ : 0494 240288, 2407454.

ഗ്രേ​സ് മാ​ര്‍​ക്കി​ന് അ​പേ​ക്ഷി​ക്കാം

ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ​യു​ള്ള സെ​മ​സ്റ്റ​റു​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ബി​എ​സ് സി/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ എ​ന്‍​എ​സ്എ​സ്/​എ​ന്‍​സി​സി ബി ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ്/​സ്‌​പോ​ര്‍​ട്‌​സ്/​ക​ള്‍​ച്ച​റ​ല്‍ ആ​ക്ടി​വി​റ്റീ​സ് തു​ട​ങ്ങി​യ​വ​യി​ല്‍ ഗ്രേ​സ് മാ​ര്‍​ക്കി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍ മാ​ര്‍​ക്കു​ക​ള്‍ ചേ​ര്‍​ക്കാ​ൻ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഫെ​ബ്രു​വ​രി 15ന​കം പ്രി​ന്‍​സി​പ്പ​ല്‍ മു​ഖാ​ന്ത​രം ബി​എ​സ്‌​സി ബ്രാ​ഞ്ചി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം ഒ​റി​ജി​ന​ല്‍ രേ​ഖ സ​മ​ര്‍​പ്പി​ക്കാ​നാ​വാ​ത്ത​വ​ര്‍ അ​വ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് എ​ത്തി​ക്ക​ണം. ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ള്‍ , അ​പേ​ക്ഷാ ഫോം ​എ​ന്നി​വ വെ​ബ്‌​സൈ​റ്റി​ല്‍.

യു​ജി നാ​ലാം സെ​മ​സ്റ്റ​റി​ല്‍ പു​നഃ​പ്ര​വേ​ശ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ/ ബി​കോം/​ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ്/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് 2014 മു​ത​ല്‍ 2016 വ​രെ വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ര്‍​ക്ക് നാ​ലാം സെ​മ​സ്റ്റ​റി​ല്‍ പു​നഃ​പ്ര​വേ​ശ​നം നേ​ടാം. ഓ​ണ്‍​ലൈ​നാ​യി പി​ഴ​കൂ​ടാ​തെ മാ​ര്‍​ച്ച് മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ (www.sdeuoc.ac.in).

അ​റ​ബി​ക്​ഇം​ഗ്ലീ​ഷ് ട്രാ​ന്‍​സ്‌​ലേ​ഷ​ന്‍ പ​രി​ശീ​ല​നം

ഇ​സ്‌​ലാ​മി​ക് ചെ​യ​ര്‍ ന​ട​ത്തു​ന്ന അ​റ​ബി​ക്​ഇം​ഗ്ലീ​ഷ് ട്രാ​ന്‍​സ്‌​ലേ​ഷ​ന്‍ കോ​ഴ്‌​സ് ഫെ​ബ്രു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കും. മൂ​ന്ന് മാ​സ​ത്തെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മി​ല്‍ ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ടു​ക: 9847729601/ 9746904678.

പ​രീ​ക്ഷാ​ഫ​ലം

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി, ആ​റാം സെ​മ​സ്റ്റ​ര്‍ എ​ല്‍ എ​ല്‍​ബി യൂ​ണി​റ്റ​റി ന​വം​ബ​ര്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. മാ​ര്‍​ക്ക് ലി​സ്റ്റും പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഫെ​ബ്രു​വ​രി പ​ത്ത് മു​ത​ല്‍ കോ​ള​ജു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യും.

എം​ഫി​ല്‍ ഫി​സി​ക്‌​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (ഒ​ക്‌​ടോ​ബ​ര്‍ 2017), ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (ജൂ​ണ്‍ 2018), എം​ഫി​ല്‍ സൈ​ക്കോ​ള​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (ജ​നു​വ​രി 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .
2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​കോം (സി​യു​സി​എ​സ് എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി 12 വ​രെ അ​പേ​ക്ഷി​ക്കാം.

പ്ലം​ബ​ര്‍ അ​ഭി​മു​ഖം

എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ പ്ലം​ബ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം ഫെ​ബ്രു​വ​രി ആ​റി​ന് രാ​വി​ലെ 9.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.
More News