Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ പ​രീ​ക്ഷാ കേ​ന്ദ്രം
ഫെ​ബ്രു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക്ക് പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ന്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ PNASBSO121 മു​ത​ല്‍ PNASBSO245 വ​രെ​യു​ള്ള പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍ അ​തേ ഹാ​ള്‍​ടി​ക്ക​റ്റു​മാ​യി ചാ​ല​ക്കു​ടി നി​ര്‍​മ്മ​ല ആ​ര്‍​ട്‌​സ് ആ​ന്റ് സ​യ​ന്‍​സ് കോ​ളേ​ജി​ല്‍ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം.

പി​എ​ച്ച്ഡി പി​ക്യു​ഇ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

അ​റ​ബി​ക്, ബ​യോ​കെ​മി​സ്ട്രി, ബ​യോ​ടെ​ക്‌​നോ​ള​ജി, ബോ​ട്ട​ണി, കെ​മി​സ്ട്രി, കോ​ര്‍​ഡി​നേ​ഷ​ന്‍ കെ​മി​സ്ട്രി, കൊ​മേ​ഴ്‌​സ്, ഇ​ക്ക​ണോ​മി​ക്‌​സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഹി​സ്റ്റ​റി, മ​ല​യാ​ളം, മാ​ത്ത​മാ​റ്റി​ക്‌​സ്, ഫി​സി​ക്‌​സ്, സോ​ഷ്യ​ല്‍ വ​ര്‍​ക്ക്, സു​വോ​ള​ജി പി​എ​ച്ച്ഡി പ്രി​ലി​മി​ന​റി ക്വാ​ളി​ഫ​യിം​ഗ്/​കോ​ഴ്‌​സ് വ​ര്‍​ക്ക് പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ പി​ഴ​കൂ​ടാ​തെ ഫെ​ബ്രു​വ​രി എ​ട്ട് വ​രെ​യും, പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 13 വ​രെ​യും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റി​സ​ര്‍​ച്ചി​ല്‍ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷ പേ​പ്പ​ര്‍ ഒ​ന്ന് ഫെ​ബ്രു​വ​രി 26നും ​പേ​പ്പ​ര്‍ ര​ണ്ട് 27നും ​ന​ട​ക്കും. അ​പേ​ക്ഷാ ഫോം ​വെ​ബ്‌​സൈ​റ്റി​ല്‍. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സ​ഹി​തം ഡ​യ​റ​ക്ട​ര്‍ , ഡ​റ​ക്ട​റേ​റ്റ് ഓ​ഫ് റി​സ​ര്‍​ച്ച്, ടാ​ഗോ​ര്‍ നി​കേ​ത​ന്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട് എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

എം​എ​സ്‌​സി ഹെ​ല്‍​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഫെ​ബ്രു​വ​രി ആ​റ് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി എ​ട്ട് വ​രെ​യും ഫീ​സ​ട​ച്ച് ഫെ​ബ്രു​വ​രി 11 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഫെ​ബ്രു​വ​രി ആ​റ് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി എ​ട്ട് വ​രെ​യും ഫീ​സ​ട​ച്ച് ഫെ​ബ്രു​വ​രി 11 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് (2009 സ്‌​കീം) ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് മാ​ര്‍​ച്ച് 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

ബി​പി​എ​ഡ് പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​പി‌​എ​ഡ് ന​വം​ബ​ര്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.



ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
26-ലെ ​ബി​കോം പു​നഃ​പ​രീ​ക്ഷ മാ​റ്റി
ബി​ടെ​ക് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ കേ​ന്ദ്രം
പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ള്ള ബി​രു​ദ​കോ​ഴ്സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
പരീക്ഷാ അപേക്ഷ
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
എംഎ പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം
നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി പ​രീ​ക്ഷാ അ​പേ​ക്ഷ
ഗ​വേ​ഷ​ണ ലേ​ഖ​ന ര​ച​നാ ശി​ല്‍​പ​ശാ​ല
ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ് സി ​പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ള്‍
പ​രീ​ക്ഷ
എ​ല്‍​എ​ല്‍​എം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പുനര്‍മൂല്യനിര്‍ണയ ഫലം
അ​വ​ധി​ക്കാ​ല റെ​മ​ഡി​യ​ൽ ട്രെ​യി​നിം​ഗ് ക്യാ​മ്പ്
സമ്മർ കോച്ചിംഗ് ക്യാന്പ് ഏപ്രിൽ മൂന്നിന് ആരംഭിക്കും
9380 ബി​രു​ദ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നം
ഫോ​ട്ടോ​ഗ്ര​ഫി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ​രീ​ക്ഷ
ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ബി​കോം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27 മു​ത​ൽ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.