University News
ബി​എ​എം​എ​സ് ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഫ​സ്റ്റ് ബി​എ​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം, സെ​ക്ക​ൻ​ഡ് ബി​എ​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ (2016 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം, 2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ തേ​ർ​ഡ് ബി​എ​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം, തേ​ർ​ഡ് ബി​എ​എം​എ​സ് പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി എ​ട്ടി​ന​കം അ​പേ​ക്ഷി​ക്ക​ണം.
More News