University News
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഡ്വ​ർ​ടൈ​സിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പി​ന്‍റെ​യും ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന അ​ഡ്വ​ർ​ടൈ​സിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് ഫെ​ബ്രു​വ​രി 15 വ​രെ അ​പേ​ക്ഷി​ക്കാം.
കോ​ഴ്സ് ഫീ: 10,000 ​രൂ​പ. 70 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള തി​യ​റി, പ്രാ​ക്ടി​ക്ക​ൽ ക്ലാ​സു​ക​ൾ​ക്ക് പു​റ​മെ ര​ണ്ട് ദി​വ​സ​ത്തെ വ​ർ​ക്ക്ഷോ​പ്പും കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കും. അ​പേ​ക്ഷാ ഫോം ​വെ​ബ്സൈ​റ്റി​ൽ. ക്ലാ​സു​ക​ൾ ശ​നി​യാ​ഴ്ച​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത ചി​ല അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​യി​രി​ക്കും. ഫോ​ണ്‍ : 0494 2407360.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഫെ​ബ്രു​വ​രി ആ​റ് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി എ​ട്ട് വ​രെ​യും ഫീ​സ​ട​ച്ച് ഫെ​ബ്രു​വ​രി 11 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.


ബി​പി​എ​ഡ് പ്രാ​ക്ടി​ക്ക​ൽ

മൂ​ന്നാം വ​ർ​ഷ ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ക്സ്റ്റേ​ണ​ൽ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.
More News