Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ആ​ടി​യും പാ​ടി​യും അ​വ​ർ ശേ​ഷി തെ​ളി​യി​ച്ചു സി​ഡി​എം​ആ​ർ​പി​യു​ടെ മു​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
തേ​ഞ്ഞി​പ്പ​ലം: ഈ​ണ​ങ്ങ​ൾ‌​ക്കൊ​പ്പം ചു​വ​ടു​ക​ൾ വെ​ച്ചും മ​ധു​ര ശ​ബ്ദ​ത്തി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചും ന​ട​ന​വൈ​ഭ​വം പ്ര​ദ​ർ​ശി​പ്പി​ച്ചും ത​ങ്ങ​ൾ ഒ​ന്നി​ലും പി​ന്നി​ല​ല്ലെ​ന്ന് ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ തെ​ളി​യി​ച്ചു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ക​മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ (സി​ഡി​എം​ആ​ർ​പി) കീ​ഴി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ സ​ദ​സ് കൈ​യ​ട​ക്കി​യ​ത്. സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സി​ഡി​എം​ആ​ർ​പി​യു​ടെ മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സം​ഗ​മ​ത്തി​ലാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്.
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വി​ത സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ല​ഭ്യ​മാ​വേ​ണ്ട​തു​ണ്ടെ​ന്നും അ​തി​നാ​യി പ​രി​ശ്ര​മി​ക്കു​ന്ന സി​ഡി​എം​ആ​ർ​പി​യു​ടെ സേ​വ​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പെ​യി​സ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​ജ​യ​ൻ, സി​ഡി​എം​ആ​ർ​പി ഡ​യ​റ​ക്ട​ർ ഡോ. ​കെ. മ​ണി​ക​ണ്ഠ​ൻ, സി​ൻ​ഡി​ക്ക​റ്റ് അം​ഗം കെ.​കെ. ഹ​നീ​ഫ, സൈ​ക്കോ​ള​ജി വ​കു​പ്പ് മേ​ധാ​വി ഡോ. ​ബേ​ബി ശാ​രി, കോ​ഴി​ക്കോ​ട് ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ പ​ര​മേ​ശ്വ​ര​ൻ, സു​മ​യ്യ, സി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​റു​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​ണ് സം​ഗ​മ​ത്തി​നെ​ത്തി​യ​ത്. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​ത് മേ​ഖ​ല​യി​ലേ​ക്കും ക​ട​ന്നു​വ​രാ​നാ​കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഡോ. ​കെ. മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു. സി​ഡി​എം​ആ​ർ​പി​യി​ലെ പ്ര​വ​ർ​ത്ത​ക​ർ മൂ​ന്ന് മാ​സം കൊ​ണ്ടാ​ണ് 350 ല​ധി​കം കു​ട്ടി​ക​ളെ വാ​ർ​ഷി​ക​ത്തി​നാ​യി പ​രി​ശീ​ലി​പ്പി​ച്ച​ത്.

ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ സ​മാ​പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക വി​ദ്യാ​ഭ്യാ​സം: വെ​ല്ലു​വി​ളി​ക​ളും പു​തി​യ സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ സ​മാ​പി​ച്ചു.

പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​വി.​വി. ജോ​ർ​ജ്കു​ട്ടി സ​മാ​പ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​കെ. രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക പ്ര​ഫ. പി. ​ഉ​ഷ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​ഫ. സി.​ന​സീ​മ, പ്ര​ഫ. പി.​കെ. അ​രു​ണ, പ്ര​ഫ. കെ.​പി. മീ​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.



ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
26-ലെ ​ബി​കോം പു​നഃ​പ​രീ​ക്ഷ മാ​റ്റി
ബി​ടെ​ക് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ കേ​ന്ദ്രം
പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ള്ള ബി​രു​ദ​കോ​ഴ്സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
പരീക്ഷാ അപേക്ഷ
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
എംഎ പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം
നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി പ​രീ​ക്ഷാ അ​പേ​ക്ഷ
ഗ​വേ​ഷ​ണ ലേ​ഖ​ന ര​ച​നാ ശി​ല്‍​പ​ശാ​ല
ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ് സി ​പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ള്‍
പ​രീ​ക്ഷ
എ​ല്‍​എ​ല്‍​എം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പുനര്‍മൂല്യനിര്‍ണയ ഫലം
അ​വ​ധി​ക്കാ​ല റെ​മ​ഡി​യ​ൽ ട്രെ​യി​നിം​ഗ് ക്യാ​മ്പ്
സമ്മർ കോച്ചിംഗ് ക്യാന്പ് ഏപ്രിൽ മൂന്നിന് ആരംഭിക്കും
9380 ബി​രു​ദ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നം
ഫോ​ട്ടോ​ഗ്ര​ഫി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ​രീ​ക്ഷ
ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ബി​കോം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27 മു​ത​ൽ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.