University News
ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ
2019 ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ (2013 സ്കീം) ​ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ 2019 ഫെ​ബ്രു​വ​രി ഏ​ഴു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി നീ​ട്ടി

ഇ​ന്നു ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി / ബി​കോം ( സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളും മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ / ബി​എ​സ്‌​സി/ ബി​കോം/ ബി​പി​എ/​ബി​ബി​എ/​ബി​സി​എ/​ബി​എം​എ​സ്/​ബി​എ​സ്ഡ​ബ്ല്യു/​ബി വോ​ക് (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളും ഫെ​ബ്രു​വ​രി 22ന് ​ന​ട​ത്തു​ന്ന​താ​ണ്. മ​റ്റു​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2019 ഫെ​ബ്രു​വ​രി 14വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി ഗ്രൂ​പ്പ് (2(മ)) ​ക​രി​യ​ർ റി​ലേ​റ്റ​ഡ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി 15 വ​രെ അ​പേ​ക്ഷി​ക്കാം.
2018 സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2019 ഏ​പ്രി​ൽ 2 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി) ഫെ​ബ്രു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കും .പി​ഴ​കൂ​ടാ​തെ 11 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം