University News
കു​സാ​റ്റി​ൽ വി​ദേ​ശ​ഭാ​ഷാ കോ​ഴ്സി​ൽ സീ​റ്റൊഴി​വ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​ദേ​​​ശ​​ഭാ​​​ഷാ പ​​​ഠ​​​ന വ​​​കു​​​പ്പ് തു​​​ട​​​ങ്ങു​​​ന്ന ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ്, ജ​​​ര്‍​മ​​​ന്‍, അ​​​റ​​​ബി​​​ക്, ഫ്ര​​​ഞ്ച് ഹ്ര​​​സ്വ​​​കാ​​​ല കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ള്‍ ഒ​​​ഴി​​​വു​​​ണ്ട്. യോ​​​ഗ്യ​​​ത പ്ല​​​സ്ടു. താ​​​ല്‍​പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ ഡി​​​പ്പാ​​​ര്‍​ട്ട്മെ​​​ന്‍റ് ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ [email protected] എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.
More News